Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മരിച്ചവരുടെ എണ്ണം അഞ്ചായി; വ്യാജമദ്യ ദുരന്തമെന്ന് സംശയം
പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം. ബന്ധുക്കളായ അഞ്ചുപേർ മരിച്ചു. രാമൻ(52), അയ്യപ്പൻ(55), അയ്യപ്പന്റെ മകൻ അരുൺ (22), ശിവൻ (45), ശിവന്റെ സഹോദരൻ മൂർത്തി (33) എന്നിവരാണ് മരിച്ചത്.അവശനിലയിൽ!-->!-->!-->…
ശിവശങ്കർ മെഡിക്കൽ കോളേജ് വിട്ടു; ഇനി ആയുർവേദം
തിരുവനന്തപുരം:മെഡിക്കൽ കോളേജിൽനിന്നു ഡിസ്ചാർജ് ചെയ്ത എം.ശിവശങ്കർ ആയുർവേദ ആശുപത്രിയിൽ. വഞ്ചിയൂരിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് അഡ്മിറ്റായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നു തിങ്കളാഴ്ച വൈകുന്നേരം 5.20-ഓടെയാണ് ഇദ്ദേഹത്തെ!-->!-->!-->!-->!-->…
കാവ്യക്കും കാര്‍ത്തികയ്ക്കും വീടിന്റെ താക്കോല്‍ കൈമാറി
മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ ഉറ്റവരും കിടപ്പാടവും നഷ്ടമായ കാവ്യ, കാർത്തിക സഹോദരിമാർക്ക് ഇനി സുരക്ഷിതമായി തലചായ്ക്കാം. ഇരുവർക്കുമായി നിർമിച്ച വീടിന്റെ താക്കോൽദാനം വയനാട് എം.പി. രാഹുൽ ഗാന്ധി നിർവഹിച്ചു. മലപ്പുറം!-->!-->!-->!-->!-->…
ഇന്ന് നേരീയ ആശ്വാസം;സംസ്ഥാനത്ത് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 7469 പേര്‍ രോഗമുക്തി നേടി;…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271,!-->!-->!-->…
കൂടെയുള്ളവരുടെ ഫോൺ വഴി അവിഹിതം മുൻസര്‍ക്കാറിന്‍റെ കാലത്ത് ; കെടി ജലീലിന്‍റെ എഫ്ബി പോസ്റ്റ്
കോഴിക്കോട്: ഗൺമാന്‍റെ ഫോൺ പിടിച്ചെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വിശദീകരണവുമായി മന്ത്രി കെടി ജലീൽ .ഫേസ് ബുക്ക് പോസ്റ്റിലാണ് കെടി ജലീൽ എഫ്ബി പോസ്റ്റിൽ കുറിച്ചു, കൂടെയുള്ളവരുടെ ഫോൺ ഉപയോഗിച്ച് അവിഹിതം ചെയ്യുന്നവർ മുൻ!-->!-->!-->…
എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ്!-->!-->!-->…
രാഹുല്‍ ഗാന്ധി കേരളത്തില്‍
മലപ്പുറം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. രാവിലെ 1230ന് കരിപ്പൂര്‍ വിമാനത്താവളത്തിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം മലപ്പുറം കളക്ടറേറ്റിലെത്തി കൊവിഡ് അവലോകന!-->!-->!-->…
അയൽക്കൂട്ട കർഷകരുടെ വാഴകൃഷി നശിപ്പിച്ചു. പ്രതിഷേധം വ്യാപകം.
എടയൂർ മനക്കൽപ്പടി പ്രദേശത്ത് പതിനെട്ടാം വാർഡിൽ അയൽക്കൂട്ട പദ്ധതിയുടെ ഭാഗമായി 4 പേർ ചേർന്ന് നടത്തുന്ന വാഴ കൃഷി സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. 3 ലക്ഷത്തോളം രൂപ ലോണെടുത്ത് ആയിരത്തോളം വാഴകളാണ് അയൽക്കൂട്ടം പ്രവർത്തകർ പ്രദേശത്ത്!-->!-->!-->!-->!-->…
ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍.
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.
ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്തസമ്മേളനം റദ്ദാക്കി. പകരം!-->!-->!-->!-->!-->…
തോറ്റാൽ രാജ്യം വിടുമെന്ന് ട്രംപ്
ജോര്‍ജിയ: ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിടുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനോട്!-->!-->!-->…
