Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
10 ആശുപത്രികള്‍ക്ക് കിഫ്ബി 815 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം > സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളുടേയും 7 പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 194.33 കോടി രൂപ,!-->!-->!-->…
ക്യാൻസർ ആശുപത്രിയെ തുരങ്കം വയ്ക്കാൻ ശ്രമം
തിരൂർ: ജില്ലാ ആശുപത്രിയിലെ പ്രത്യേക ക്യാൻസർ ആശുപത്രിയെ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. ഉദ്യോഗസ്ഥർക്കിടയിലെ തലശേരി ലോബിയാണ് ക്യാൻസർ ആശുപത്രിയെ തകർക്കാനൊരുങ്ങുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ക്യാൻസർ ആശുപത്രിക്കായി!-->!-->!-->…
റെയിൽവെ സ്റ്റേഷനിൽ പുതിയ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാൻ 20 ലക്ഷം അനുവദിച്ചതായി സി.മമ്മൂട്ടി എം.എൽ.എ
തിരൂർ റെയിൽവെ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മാർക്കറ്റ് ഭാഗത്തുള്ള പ്രവേശന കവാടത്തോട് ചേർന്ന് അവിടെയെത്തുന്ന യാത്രക്കാരുടേയും നാട്ടുക്കാരുടേയും സൗകര്യം മാനിച്ച് കംഫർട്ട് സ്റ്റേഷൻ സ്ഥാപിക്കാൻ തൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം!-->!-->!-->…
‘ഓപ്പറേഷൻ റേഞ്ചർ’ താനൂരിൽ ഒരാൾ അറസ്റ്റിൽ;
തൃശ്ശൂർ റേഞ്ച് ഐജി യുടെ പ്രത്യേക നിർദ്ദേശപ്രകാരം ഓപ്പറേഷൻ റേഞ്ചർ എന്ന പേരിലുള്ള റെയ്ഡ് താനൂരിലും തുടരുന്നുആയുധങ്ങൾ സൂക്ഷിക്കുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.!-->!-->!-->…
പൊന്നാനി ഹാര്‍ബറില്‍ വച്ച് യുവാവിനെ കാണാതായി
പൊന്നാനി:പൊന്നാനി ഹാര്‍ബറില്‍ വച്ച് യുവാവിനെ കാണാതായി.ചൊവ്വാഴ്ച വൈകിയിട്ട് പൊന്നാനി ഫിഷിംഗ് ഹാർബറിൽ മത്സ്യബന്ധനത്തിന് ശേഷം വിശ്രമിച്ചിരുന്ന പൊന്നാനി അഴീക്കല്‍ സ്വദേശി കുട്ടൂസക്കാനകത്ത് അബ്ദുട്ടിയുടെ മകന്‍ ഹംസ(21)നെയാണ് രാത്രി 8മണിയോടെ!-->!-->!-->…
ബാബ രാംദേവ് നിലത്തുവീണു; ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ,
യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് ആനപ്പുറത്തുനിന്ന് വീഴുന്നു
ഭോപ്പാൽ: യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് യോഗ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ യോഗ!-->!-->!-->…
വളാഞ്ചേരി നഗരസഭ പരിധിയിലെ വിവാഹ സൽക്കാരങ്ങൾ ഇനി ഗ്രീൻ പ്രോട്ടോക്കോളിൽ; പദ്ധതിയുടെ ഭാഗമായി സ്റ്റിൽ…
വളാഞ്ചേരി: നഗരസഭ പരിധിയിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങൾ അടക്കമുള്ള എല്ലാ പരിപാടികളും ഇനി മുതൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുക.ഇതിനായി ഹരിത കർമ്മ സേനയെ ചുമതലപ്പെടുത്തി. പരിപാടികൾക്ക് ആവശ്യമായ ഗ്ലാസ്സുകളും പ്ലേറ്റുകളും!-->!-->!-->…
എ.സി ഓണ്‍ ചെയ്ത കാറില്‍ ഉറങ്ങിപ്പോയ യുവാവ്; രാവിലെ മരിച്ച നിലയില്‍
നോയിഡ: മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയ ആള്‍ പിറ്റേന്ന് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ബരോള സ്വദേശി സുന്ദര്‍ പണ്ഡിറ്റിനെ മരിച്ച നിലയില്‍ സഹോദരനാണ് കണ്ടെത്തിയത്.
ബരോളയില്‍ താമസിക്കുന്ന സുന്ദര്‍ പണ്ഡിറ്റിന് നോയിഡയിലെ തന്റെ വീട്ടിലേക്ക്!-->!-->!-->!-->!-->…
ശുഭവാര്‍ത്ത; അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍
ഡല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്!-->!-->!-->…
ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു
ലിസ്‌ബൺ > സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് കോവിഡ്. പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷനാണ് മുന്നേറ്റക്കാരന് രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. യുവേഫ നേഷൻസ് ലീഗ് ഫുട്‌ബോളിൽ നാളെ സ്വീഡനെതിരെ കളിക്കാൻ തയ്യാറെടുക്കവേയാണ്!-->!-->!-->…
