Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വയനാടിനായി 1.25 ലക്ഷം ചെലവിട്ട് ‘മൊയ് വിരുന്ത്’; സംഭാവന കുമിഞ്ഞെന്ന് ഹോട്ടലുടമ
ചെന്നൈ ∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഡിണ്ടിഗലിലെ ഹോട്ടലുടമ 1.25 ലക്ഷം ചെലവിട്ടു നടത്തിയ ‘മൊയ് വിരുന്ത്’ വൻ ഹിറ്റ്. ഡിണ്ടിഗലിൽ ‘മുജീബ്’ എന്ന ബിരിയാണിക്കട നടത്തുന്ന മുജീബുർ റഹ്മാനാണ്, കേരളത്തിലെ ‘പണപ്പയറ്റി’നു…
മാലിന്യം കളയാൻ പോയി; പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു
എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫിദയാണ്(16) അപകടത്തിൽപ്പെട്ടത്. പൊലീസും ഫയർഫോയ്‌സിലെ സ്കൂബ ഡ്രൈവർമാരും തിരച്ചിൽ…
10 ദിവസമായി തുടരുന്ന തെരച്ചില്‍: ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ഒരു ശരീര ഭാഗവും കൂടി കണ്ടെത്തി
മലപ്പുറം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്ബൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭിച്ചു.ഇന്നലെ നടത്തിയ തെരച്ചിലിലാണ് ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച്…
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയെത്തും; ദുരന്ത സാധ്യതയും മുന്നില്‍ കാണണം, ന്യൂനമര്‍ദ്ദത്തിനും മഴ…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുകള്‍. തെക്കൻ, മധ്യ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികള്‍ അറിയിക്കുന്നത്.നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ടാണ്. ആന്ധ്ര…
ബംഗളൂരുവില്‍ നിന്ന് വരുന്ന ഒരു പാഴ്സല്‍ ലോറിയെ കുറിച്ച് രഹസ്യവിവരം; ചെക്ക്പോസ്റ്റില്‍ വൻ സന്നാഹം;…
സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ലഹരിമരുന്ന് വേട്ട. പാഴ്‌സല്‍ ലോറിയില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയോളം എംഡിഎംഎയാണ് പൊലിസ് പിടികൂടിയത്.സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് കൈതപ്പൊയില്‍…
ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ഗതാഗത കമ്മീഷണറെ മാറ്റി, യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടര്‍, ഹര്‍ഷിത…
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് അഴിച്ചുപ്പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി.ടി.കെ.വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. വിനോദ് കുമാർ വിരമിക്കുമ്ബോള്‍ യോഗേഷ് ഗുപ്ത ഡിജിപി…
സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ സ്ഫോടനം; 2 വീടുകളുടെ ജനല്‍ച്ചില്ല് തകര്‍ന്നു; കേസെടുത്ത് പൊലീസ്
പാലക്കാട്: പാലക്കാട് തരൂരില്‍ സിപിഎം പ്രവർത്തകന്റെ വീട്ടില്‍ സ്ഫോടനം. തരൂർ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്.വീട്ടിലെ വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടി രണ്ട് വീടുകളുടെ…
വാടകവീട്ടില്‍ ചാക്കുകെട്ടുകള്‍; സംശയം തോന്നി പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് 16 കിലോ കഞ്ചാവ്
പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയില്‍ വൻ കഞ്ചാവ് വേട്ട. വാടക വീട്ടില്‍ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയില്‍.തെങ്കര മണലടി പേങ്ങാട്ടിരി വീട്ടില്‍ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പില്‍ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി…
”നേരെ നിന്നാല്‍ മാലയുടെ മുൻഭാഗമെ കാണൂ, ഹണി റോസിനെ കാണുമ്ബോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ…
ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഹണി റോസ്.പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവര്‍ ലുക്കിലൂടെയാണ് ഹണി ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷം അതീവ ഗ്ലാമറസ്സ്…
സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ‘വയനാട്ടിലേത്…
തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും…
