Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വാടകവീട്ടില്‍ ചാക്കുകെട്ടുകള്‍; സംശയം തോന്നി പരിശോധനക്കെത്തി പൊലീസ്; പിടികൂടിയത് 16 കിലോ കഞ്ചാവ്
പാലക്കാട്: മണ്ണാർക്കാട് തെങ്കര മണലടിയില്‍ വൻ കഞ്ചാവ് വേട്ട. വാടക വീട്ടില്‍ സൂക്ഷിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയില്‍.തെങ്കര മണലടി പേങ്ങാട്ടിരി വീട്ടില്‍ മുഹമ്മദ് ഷഫീഖ്, മണലടി കപ്പൂർ വളപ്പില്‍ ബഷീർ എന്നിവരെയാണ് കഞ്ചാവുമായി…
”നേരെ നിന്നാല്‍ മാലയുടെ മുൻഭാഗമെ കാണൂ, ഹണി റോസിനെ കാണുമ്ബോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ…
ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ഹണി റോസ്.പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവര്‍ ലുക്കിലൂടെയാണ് ഹണി ശ്രദ്ധിക്കപ്പെട്ടത്. അതിനു ശേഷം അതീവ ഗ്ലാമറസ്സ്…
സംസ്ഥാനത്ത് ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്; ‘വയനാട്ടിലേത്…
തിരുവനന്തപുരം: വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും…
മോഹൻലാലിനെതിരെ അധിക്ഷേപം;യൂട്യൂബർ ‘ചെകുത്താൻ’ എതിരെ പോലീസ് കേസെടുത്തു
തിരുവല്ല: ഇന്ത്യൻ ടെറിട്ടോറിയല്‍ ആർമി ലഫ്റ്റനന്‍റ് കേണലും സിനിമ താരവുമായ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യൂട്യൂബർക്കെതിരെ കേസ്.
'ചെകുത്താൻ' എന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്ന പത്തനംതിട്ട തിരുവല്ല മഞ്ഞാടി ആമല്ലൂർ…
കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് അന്തരിച്ചു
കൊച്ചി : എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്ബില്‍ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് (72) നിര്യാതനായി. ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്.ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെൻട്രല്‍ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനില്‍…
9 സ്ത്രീകള്‍ കൊല്ലപ്പെട്ടത് ഒരേ രീതിയില്‍, എല്ലാം ഒരുവര്‍ഷത്തിനുള്ളില്‍; യുപിയെ ഭീതിയിലാക്കുന്നത്…
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലെ ഗ്രാമപ്രദേശത്ത് 13 മാസത്തിനിടെ ഒരേ പ്രായത്തിലുള്ള ഒമ്ബത് സ്ത്രീകളെ ഒരേ രീതിയില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ സീരിയല്‍ കില്ലറാണോ എന്ന് സംശയം.ഒമ്ബത് സ്ത്രീകളെയും അവരുടെ സാരി ഉപയോഗിച്ച്…
പ്രതിരോധമതിലായി ശ്രീജേഷ്! ഇന്ത്യക്ക് ഒളിംപിക്സ് ഹോക്കി വെങ്കലം; സ്പെയ്നിനെ 2-1ന് മറികടന്നു
പാരീസ്: ഒളിംപിക്സ് ഹോക്കിയില്‍ വെങ്കലം നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും…
ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ! ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമിയില്‍
പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്രാവത് സെമി ഫൈനലില്‍ കടന്നു.അല്‍ബേനിയയുടെ സെലിംഖാന്‍ അബാകറോവിനെ തോല്‍പ്പിച്ചായിരുന്നു താരത്തിന്റെ സെമി ഫൈനല്‍…
മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കറ്റുള്ള ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍; മോട്ടോറോള എഡ്ജ് 50 ഓഫറോടെ…
മുംബൈ: ഏറെ ശ്രദ്ധിക്കപ്പെട്ട എഡ്ജ് സിരീസില്‍ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണാണ് മോട്ടോറോള എഡ്ജ് 50. മുന്തിയ സുരക്ഷ, ആകര്‍ഷകമായ ഫീച്ചറുകളുള്ള എഐ ക്യാമറ എന്നിവയാണ് എഡ്ജ് 50യുടെ യുഎസ്പി എന്നാണ് വിലയിരുത്തലുകള്‍.
മിലിട്ടറി…
വഖഫ് ഭേദ?ഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയിക്ക് വിട്ടു; സഭയില്‍ പ്രതിപക്ഷ ബഹളം;ദേവസ്വം…
ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ വഖഫ് ഭേദ?ഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍. ഭരണഘടനയെയോ മതവിശ്വാസങ്ങളേയോ ബില്‍ ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ബില്‍ സംയുക്ത…
