Fincat
Browsing Category

top story

ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട വിനോദ് ഇനി പിഎച്ച്ഡി പഠനത്തിലേക്ക് കടക്കുന്നു.

മലപ്പുറം: നിലമ്പൂര്‍ ഉള്‍ക്കാട്ടിലെ ഗുഹയില്‍ ജനിച്ച് കുസാറ്റില്‍ ചേര്‍ന്ന് എംഫില്‍ പൂര്‍ത്തിയാക്കിയ ചോലനായ്ക്ക യുവാവിൻ്റെ പഠനം ഇനി ഡോക്‌ട്രേറ്റിന്. ചോലനായ്ക്ക, കാട്ടുനായ്ക്ക ആദിവാസി വിഭാഗങ്ങളെ കുറിച്ചാണ് പിഎച്ച്ഡി പഠനം. കൊച്ചിന്‍…

ലോകത്തിന്റേയും ഇന്ത്യയുടെയും ഭൂപടങ്ങൾ ഗ്ലാസ് കുപ്പികളിൽ വരച്ച് ശ്രദ്ധ നേടുകയാണ് ഈ ചിത്രകാരി

പൊന്നാനി : ലോകത്തിന്റേയും ഇന്ത്യയുടെയും ഭൂപടം കുപ്പിയിൽ അതിമനോഹരമായരീതിയിൽ വരച്ചു കൊണ്ട്. ഏഷ്യ ബുക്ക്സ്‌ ഓഫ് റെക്കോർഡിലും ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിലും ഒരേ സമയം ഇടം പിടിച്ചിരിക്കുകയാണ് പൊന്നാനി സ്വദേശിയായ കൃഷ്ണ എന്ന മൂന്നാം വർഷ ബിരുദ…

ബിനീഷ് കേസില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വമില്ലെന്ന് യെച്ചൂരി;

ന്യൂഡൽഹി: കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ഇഡി അറസ്റ്റ് ചെയ്ത പാര്‍ട്ടി അംഗം പോലുമല്ലാത്ത ബിനീഷ് കോടിയേരി കേസില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വമില്ലെന്നും…

ന്യൂസിലാന്‍ഡില്‍ നിന്നും പൊന്നാനിയിലേക്ക് വീണ്ടും കത്ത്

ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് കത്ത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അമാന അഷ്‌റഫിനായിരുന്നു കത്ത്. തിരഞ്ഞെടുപ്പിനെ നേരിടുന്ന പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് വിജയാശംസകള്‍ നേര്‍ന്നും കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ വിജയം

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

തിരുവനന്തപുരം> കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ

കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം പാരിതോഷികം; കോവിഡ് വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി…

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് തടയാന്‍ പുതിയ മാര്‍ഗം നിര്‍ദേശിച്ച് നടന്‍ ഹരിശ്രീ അശോകന്‍. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ്

സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു: ഇന്ന് മരണം 24; സമ്പൂർണ്ണ വിവരങ്ങൾ ഇങ്ങനെ

മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285, കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍

പുതിയ ജോലിയിൽ ഹാപ്പിയാണ് രജിത..

തിരൂർ: മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന കെ കെ ബി ബസിലാണ് രജിതയെന്ന 35 കാരി കുടുംബം പോറ്റാനായി ജോലി ചെയ്യുന്നത്.സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന ഒതുക്കുങ്ങൽ മറ്റത്തൂരിൽ മുനമ്പത്തെ ആലുങ്ങൽ രജിതക്ക് കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞത്കാരണം

മരണസംഖ്യ 91,000വും കടന്നു

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 57,32,519 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 91,149

പോപ്പുലര്‍ ഫിനാന്‍സ് സിബിഐയ്ക്ക്‌

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം കൈമാറിയുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. സെപ്റ്റംബര്‍ 16നാണ് കേസ്