Fincat
Browsing Category

Town Round

പാലക്കാട് നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ; മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയർത്തി

പാലക്കാട്: വനമേഖലകളിൽ കനത്ത മഴ തുടരുന്നു. എന്നാൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ തുടരുന്നു ഈ സാഹചര്യത്തിൽ പോത്തുണ്ടി ഡാം തുടർന്ന് വിട്ടു. 5 സെന്റിമീറ്ററാക്കി സ്‌പിൽവേ ഷട്ടറുകൾ

ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല: കെഎസ്ഇബി

തിരുവനന്തപുരം: കനത്ത മഴ തുടരുകയാണെങ്കിലും സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇടുക്കി,

രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

കണ്ണൂർ: വടകരയിൽ രണ്ടുവയസുകാരൻ തോട്ടിൽ മുങ്ങിമരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തൽ ഷം ജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. മാതാവ് നൂറയുടെ വീട്ടിലായിരുന്നു താമസം.രാവിലെ കടയിൽ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടിൽ

മകന് കൊടുത്ത മീൻകഷണം വലുതായിപ്പോയി, ഭാര്യയെയും മകനെയും ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: അത്താഴത്തിനൊപ്പം വലിയ മീൻ കഷണം മകനുനൽകിയതിൽ കലിപൂണ്ട് ഭാര്യയെയും മകനെയും ഭാര്യയുടെ അമ്മയെയും ക്രൂരമായി മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോട്ടുകാല്‍ പുന്നക്കുളം വട്ടവിള കുരിശടി വിളയില്‍ ബിജുവിനെ(41) ആണ്

ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ

കൂത്തുപറമ്പ്: ഒന്നരവയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ തലശ്ശേരി കോടതി ജീവനക്കാരൻ കെ പി ഷിജുവിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തന്നെയും മകളെയും ഭർത്താവ് പുഴയിൽ തള്ളിയിടുകയായിരുന്നെന്ന് കുട്ടിയുടെ

മരിച്ചവരുടെ കുടുംബങ്ങൾക്ക്​ 4 ലക്ഷം ധനസഹായം

കോട്ടയം: കോട്ടയം കൂട്ടിക്കൽ പ്ലാ​പ്പ​ള്ളി​യി​ൽ ഉരുൾ​പൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്ന്​ എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ്​ കണ്ടെടുത്തത്​. ഇതോടെ 11 പേരെയാണ്​ കണ്ടെത്തിയത്​. ഇതിൽ

അവധി ചോദിച്ചു തന്നില്ല; സസ്‌പെന്‍ഡ് ചെയ്ത് സഹായിച്ച കൊണാണ്ടര്‍മാർ അറിയാൻ

കോട്ടയം: പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്ന പേരില്‍ സസ്‌പെന്‍ഷനിലായ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ നടപടിയില്‍ രൂക്ഷപ്രതികരണവുമായി രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ്

കാർ കുത്തൊഴുക്കിൽ ഒലിച്ചുപോയി; മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ഇടുക്കി: തൊടുപുഴ അറക്കുളം മുന്നുങ്കവയൽ പാലത്തിൽ നിന്നും കാർ വെള്ളത്തിൽ വീണ് ഒലിച്ചുപോയി മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. കുത്താട്ടുകുളം കിളക്കൊമ്പ് സ്വദേശി നിഖിൽ ഉണ്ണികൃഷ്ണൻ (30) കൂത്താട്ടുകുളം ഒലിയപ്പുറം സ്വദേശി നിമി കെ വിജയൻ (28)

കനത്ത മഴ ഇന്നും തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെയും മഴ ശക്തിയായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 മുതൽ 60

ഗർഭിണിയായ കാട്ടാനയുടെ വായിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിലെ രണ്ടാം പ്രതി കീഴടങ്ങി

പാലക്കാട്: തിരുവിഴാംകുന്നിൽ ഗർഭിണിയായ കാട്ടാനയുടെ വായിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിലെ രണ്ടാം പ്രതി കീഴടങ്ങി. അമ്പലപ്പാറ സ്വദേശി റിയാസുദീനാണ് മണ്ണാർക്കാട് കോടതിയിൽ കീഴടങ്ങിയത്. റിയാസുദീന്റെ അച്ഛനും