Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ
കൊച്ചി: വാഴക്കാലയിൽ നിന്നും കോടികളുടെ എം.ഡി.എം.എ എക്സൈസ് പിടിച്ചതിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ. ഐ.ടി കമ്പനി മാനേജർ ഉൾപ്പടെ സ്ത്രീകൾ അടങ്ങുന്ന സംഘമാണ് പൊലീസിന്റെ!-->!-->!-->…
ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു
കാസര്‍കോട്: കാസര്‍കോട് ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു.കാസര്‍കോട് ചെറുവത്തൂരില്‍ ആണ് സംഭവം. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം.കെ. ആനന്ദ് ആണ് മരിച്ചത്. വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു!-->!-->!-->…
ബസ് ഇടിച്ച് ബൈക്ക് നിര്‍ത്തിയിട്ട ലോറിക്കടിയിലേക്ക് പാഞ്ഞുകയറി, യുവാവിന് പരിക്കേറ്റു
വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണിയായി ദേശീയപാതയോരത്ത് ലോറി പാര്‍ക്കിംഗ്
തേഞ്ഞിപ്പലം: ദേശീപാതയില്‍ വാഹനാപകടങ്ങള്‍ക്കിടയാക്കി റോഡരികിലെ ചരക്ക്ലോറികളുടെ പാര്‍ക്കിംഗ്. കോഹിനൂര്‍ പാതയില്‍ അപകടത്തില്‍പ്പെട്ട ബൈക്ക്പാതയോരത്ത് നിര്‍ത്തിയിട്ട!-->!-->!-->…
പൊറോട്ട തൊണ്ടയിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു
ഓച്ചിറ: പൊറോട്ട തൊണ്ടയിൽ കുരുങ്ങി മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയിൽ കുടുങ്ങിയത്. ശ്വാസം!-->!-->!-->!-->!-->…
വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി
പാലക്കാട് : കല്‍മണ്ഡപത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചിറക്കാട് സ്വദേശി ബൈജു എന്ന തങ്കരാജിനെ (28) ടൗണ്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 25ന് രാത്രിയാണ് സംഭവങ്ങൾ!-->!-->!-->…
തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു
നാദാപുരം: തെരുവുനായയെ പേടിച്ച് റോഡിലൂടെ ഓടിയ യുവാവ് കാറിടിച്ച് മരിച്ചു. എടച്ചേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി തലായിയിലെ വലിയ പറമ്പത്ത് വി.പി.അബ്ദുൽ മജീദിന്റെയും സമീറയുടെയും മകൻ മുഹമ്മദ് നിഹാൽ(20) ആണു മരിച്ചത്. തെരുവുനായ് കുരച്ചുകൊണ്ട്!-->!-->!-->…
പലക ഇളകി കിണറ്റിലേക്ക്; രണ്ട് തൊഴിലാളികൾ മരിച്ചു
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥിത്തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. കെട്ടിടനിര്‍മാണത്തിനിടെ പലക പൊട്ടി വീണാണ് അപകടം. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഷോപ്പിംഗ് കോംപ്ലക്‌സ്!-->…
ഗുഡ്സ് വാൻ സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു
ഫറോക്ക്: ദേശീയപാതയിൽ അരീക്കാട് ചെക്ക് പോസ്റ്റിനു സമീപം ഗുഡ്സ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരീക്കാട് ഒതയമംഗലം പറമ്പ് മസ്കൻ നിവാസിൽ പി.ടി. കരീമുൽ തൽഫീദ് (26) ആണ്!-->…
ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ
ഇടുക്കി: ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദാണ് പോലീസ് പിടിയിലായത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഇന്ന്!-->!-->!-->…
ബിവറേജില്‍ കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്
തൊടുപുഴ: പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജ്സ് ഷോപ്പില്‍ കത്തിക്കുത്ത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ ആളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.!-->!-->!-->…
