Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
തലയിൽ സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിൽ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി
ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കൽ സ്വദേശി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു.
വെള്ളത്തായിയ്ക്ക് മാനസിക പരിശോധനയുണ്ടെന്ന് പോലീസ്!-->!-->!-->!-->!-->…
നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു
കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം തമിഴ്നാട് സ്വദേശി കാര്‍ത്തിക്കാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
!-->!-->!-->!-->!-->!-->…
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും; മന്ത്രി…
ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ടൂറിസം!-->…
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക് ബംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയയാള്‍ പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ (ചിന്നന്‍ ബഷീര്‍ -47) നെയാണ് ബംഗളൂരുവില്‍ വച്ച് പ്രത്യേക അന്വേഷണ!-->…
ടെക്സ്റ്റൈൽസും മൊബൈൽഷോപ്പും കുത്തിത്തുറന്ന് മോഷണം: പ്രതി അറസ്റ്റിൽ
പെരിന്തൽണ്ണ: ഊട്ടി റോഡിലെ മൊബൈൽഷോപ്പും ടെക്സ്റ്റൈൽസും കുത്തിത്തുറന്ന് രണ്ടുലക്ഷം രൂപ മോഷ്ടിച്ച കേസിൽ പ്രതി തിരുവനന്തപുരം പാറശ്ശാല കളിയിക്കാവിള സ്വദേശി പുതുവൻ പുത്തൻവീട്ടിൽ ഷൈജുവിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. കളിയിക്കാവിളയിലെ വീട്ടിൽ!-->…
ഗതാഗത കുരുക്കില്‍ പെട്ട് സ്കൂട്ടറിന്‍റെ വേഗത കുറച്ചു, പട്ടാപ്പകല്‍ യുവതിയുടെ താലിമാല പൊട്ടിച്ച്…
കോട്ടയം: കോട്ടയം നഗരത്തിൽ പട്ടാപ്പകൽ യുവതിയുടെ താലിമാല തട്ടിപ്പറിച്ചു കോട്ടയം ടൗണിൽ എം.സി റോഡിൽ ഭീമ ജ്യൂവലറിക്ക് മുന്നില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് മാല മോഷണം നടന്നത്. കോട്ടകം മറിയപ്പള്ളി സ്വദേശി ശ്രീക്കുട്ടിയുടെ മാല ബൈക്കിലെത്തിയ!-->…
കോവിഡ് ബാധിച്ച് അഞ്ചു വയസുകാരൻ മരിച്ചു
തൃശൂർ: കോവിഡ് ബാധിച്ച് അഞ്ചു വയസുകാരൻ മരിച്ചു. കാഞ്ഞാണി ശ്രീശങ്കര ഷെഡിന് കിഴക്ക് താമസിക്കുന്ന വരടിയം സ്വദേശി മാടച്ചിപാറ ഷാജിയുടെയും കവിതയുടെയും മകന്‍ സായ്റാം (5 ) ആണ് കോവിഡ് ബാധിച്ച്!-->!-->!-->…
മുഖ്യമന്ത്രി ഐസിസിൽ ചേർന്നുവെന്ന് പറഞ്ഞ പ്രജു എവിടെ? മതം മാറിയത് കൂടുതൽ വിവാഹം കഴിക്കാനെന്ന് ആരോപണം
കോഴിക്കോട്: കഴിഞ്ഞ ദിവസം ഐസിസിൽ ചേർന്നവരുടെ പേര് വിവരം വെളിപ്പെടുത്തി നടത്തിയ വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ഒരു പ്രജുവിനെകുറിച്ച് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രജു ആരെന്നും എവിടെയെന്നുമുള്ള കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.!-->…
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ രാജിവച്ചു. പുതിയ നേതൃത്വത്തിനെതിരെ!-->!-->!-->…
ടെറസില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസുകാരന്‍ മരിച്ചു
നെടുങ്കണ്ടം: ടെറസില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ പ്ലാസ്‌റ്റിക് കയര്‍ കുരുങ്ങി 13 വയസുകാരന്‍ മരിച്ചു. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡ് (അപ്പു-13) ആണ് മരിച്ചത്. ജെറോള്‍ഡിന്റെ കാലിലും!-->…
