Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
താനൂർ ഹാർബർ; ഉദ്ഘാടനം കഴിഞ്ഞു. പ്രവേശനം നിരോധിച്ചു.
താനൂർ: മുഖ്യമന്ത്രി പിണറായിവിജയൻ കഴിഞ്ഞദിവസം ഉദ്ഘാടനംചെയ്ത് മത്സ്യത്തൊഴിലാളികൾക്കായി തുറന്നുകൊടുത്ത താനൂർ ഹാർബർ സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പ്രവർത്തിച്ചില്ല. തിങ്കളാഴ്ച ഉദ്ഘാടനംചെയ്ത് തുറന്നെങ്കിലും ചൊവ്വാഴ്ച രാവിലെ അധികൃതർ…
തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കമിതാക്കള്‍ മരിച്ചു.
കണ്ണൂര്‍: പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കമിതാക്കള്‍ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി ശിവപ്രസാദ് , ഏഴിലോട് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരും ചികിത്സയിലായിരുന്നു.
…
കെ.ആർ.എം.യു തിരൂർ മേഖല സമ്മേളനം ഫെബ്രുവരി 25 ന്
തിരൂർ: കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് തിരൂർ മേഖല സമ്മേളനം ഫെബ്രുവരി 25 ന് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തിരൂർ പ്രസ്ക്ലബ് ഹാളിൽ നടക്കും.നഗരസഭ വൈസ്ചെയർമാൻ പി. രാമൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.സെയ്തു…
ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ: മാന്നാറില്‍ ഗള്‍ഫില്‍നിന്നെത്തിയ യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശി പീറ്ററിനെയാണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പിടിയിലായത് തട്ടികൊണ്ടുപോവല്‍ സംഘത്തില്‍…
17 കാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആൾ മരിച്ച നിലയിൽ.
ഇടുക്കി: പള്ളിവാസലിൽ 17 കാരി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന അരുൺ മരിച്ച നിലയിൽ. പള്ളിവാസൽ പവർ ഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്നും…
ജമീല പെട്രോളിയം ന്യൂ ഇയർ സെയിൽസ് ക്യാമ്പയിൻ നറുക്കെടുപ്പ് വിജയികൾക്ക് സമ്മാനവിതരണം നടത്തി
തിരൂർ: ഹിന്ദുസ്ഥാൻ പെട്രോളിയവും ജമീലപെട്രോളിയവും സംയുക്തമായി നടത്തിയ ന്യൂ ഇയർ സെയിൽസ് ക്യാമ്പയിന്റെ ഭാഗമായി നടന്ന ഗൃഹോപകരണ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം തിരൂർ നഗരസഭാ ചെയർപേഴ്സൺ എ.പി നസീമ നിർവഹിച്ചു .…
പിഎസ്‌സി പരീക്ഷ എഴുതി മടങ്ങുബോൾ സ്‌കൂട്ടറില്‍ ടാങ്കര്‍ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു.
അടിമാലി: അടിമാലി കുമളി ദേശീയപാത ആയിരമേക്കറില്‍ സ്‌കൂട്ടറില്‍ ടാങ്കര്‍ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. അടിമാലി ചിന്നപ്പാറക്കുടി കണ്ടത്തില്‍ അനു ബാബുവിന്റെ ഭാര്യ ചാന്ദ്‌നി (28) ആണ് മരിച്ചത്. അനുബാബു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന്…
വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി.
മാന്നാർ: ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടു പോയി. പുലർച്ചെ രണ്ടു മണിയോടെയാണ് മാന്നാർ കുഴീക്കാട്ട് വിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. സ്വർണക്കടത്ത് സംഘമാകാം സംഭവത്തിന് പിന്നില്ലെന്ന്…
കഞ്ചാവുമായി പിടിയിലായി
തിരൂർ: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി മുട്ടന്നൂർ തായാട്ടിൽ അബ്ദുൽ ഹക്കീമിനെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബു നേതൃത്വത്തിൽ തിരൂർ
സിഐ ടിപി ഹർഷാദ്, എസ് ഐ കെ ജെ ജിനീഷ്, മലപ്പുറം ലഹരി…
കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു.
വണ്ടൂർ: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സംസ്ഥാനപാതയിലെ പുളിയക്കോട് വച്ചായിരുന്നു അപകടം. കൊണ്ടു പറമ്പിൽ വിനോദ് ആണ് മരിച്ചത്.
വിനോദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പുറകെ വന്ന കാർ…
