Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മൃതദേഹം ലഭിച്ചില്ല, ഇന്നത്തെ തിരച്ചിൽ അവസാനിച്ചു.
എടപ്പാൾ: സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പന്താവൂർ സ്വദേശി ഇർഷാദിൻ്റ മൃതദേഹം ഇന്ന് കണ്ടെത്താൻ സാധിച്ചില്ല.
പൂക്കരത്തറയിലെ ഏറെ ആഴമുള്ള കിണറ്റിൽ ആറു മാസ കാലത്തെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയതാണ് തിരച്ചിലിന് പ്രതികൂലമായി മാറിയത്. പോലീസും,…
എടപ്പാൾ ഇര്ഷാദ് കൊലപാതകം; മൃദദേഹം പുറത്തെടുക്കാനുള്ള ശ്രമം നാളെയും തുടരും.
എടപ്പാൾ:ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി .
എടപ്പാൾ പൂക്കരത്തറ കിണറ്റിൽ നിന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ് ആഴമുള്ള കിണറായതിനാലും…
എടപ്പാൾ ഇര്ഷാദ് കൊലപാതകം; മൃദദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു
എടപ്പാൾ:ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
മൃതദേഹം കിണറ്റിൽ നിന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്
ആഴമുള്ള കിണറായതിനാലും…
തിരുവനന്തപുരം സ്വദേശിയായ യുവാവ് എടപ്പാളിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ.
എടപ്പാൾ: തിരുവനന്തപുരം വാമനപുരം കളമച്ചൽ സ്വദേശി സന്ദീപ് സദനം വിശ്വനാഥൻ എന്നവരുടെ മകൻ സന്ദീവ്(36)നെയാണ് എടപ്പാൾ പട്ടാമ്പി റോഡിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ മുറിയെടുത്ത ഇദ്ദേഹം ഇന്ന് ഏറെ വൈകിയും പുറത്ത്…
14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പൊട്ടക്കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി.
കോഴിക്കോട്: 14 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.
…
പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴുപറമ്പ് തൃക്കളയൂർയൂർ ചോലക്കൽ ചിറയിമ്മേൽ അഷ്റഫിെൻറ മകൾ ഷിഫ്നയെയാണ് (15) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.…
ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ടതായി സൂചന
എടപ്പാൾ: ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ടതായി സൂചന. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
എടപ്പാളിൽ മൊബൈൽ കട നടത്തിയിരുന്ന പന്താവൂർ പെരുമുക്ക് കിഴക്കേവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദിനെ(25)യാണ് 2020 ജൂൺ…
മൂന്നുദിവസം മുൻപ് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
കോഴിക്കോട്: ആനക്കാംപൊയിലിൽ മൂന്നുദിവസം മുൻപ് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മൂന്ന് കിലോമീറ്റർ വനത്തിനുള്ളിൽ നടന്നെത്തേണ്ട സ്ഥലത്താണ് കാട്ടാന വീണത്.
കിണർ ഇടിച്ച് ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.…
തിരൂർ നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി തുടങ്ങി
തിരൂർ: നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി വീണ്ടും തുടങ്ങി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമയത്ത് മുടങ്ങി കിടന്ന പദ്ധതിക്കാണ് യു.ഡി.എഫ് ഭരണസമിതി പുനസ്ഥാപിച്ചത്. അവശത അനുഭവിക്കുന്ന രോഗികൾക്കും മറ്റും അടിയന്തിര സഹായം നൽകുന്നതിനാണ് ചെയർപേഴ്സൺ…
മുനിസിപ്പൽ സ്റ്റേഡിയം നവീകരണ നടപടികൾ ഉടൻ തുടങ്ങും സി.മമ്മുട്ടി എം.എൽ.എ.
തിരൂർ: മുനിസിപ്പൽ സ്റ്റേഡിയം നവീകരണ നടപടികൾ ഉടൻ തുടങ്ങും. സ്റ്റേഡിയം സി .മമ്മുട്ടി എം.എൽ.എയുടെയും, ചെയർപേഴ്സൺ എ.പി.നസീമയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യു.ഡി.എഫ് നേതാക്കൾ എന്നിവർ സന്ദർശിച്ചു.
സ്റ്റേഡിയം ആവശ്യക്കാർക്ക്…
