Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘എന്റെ ചിത്രം വച്ച് വ്യാജ വാര്‍ത്ത നല്‍കി, നോട്ടീസ് അയച്ചിട്ടും മറുപടിയില്ല’; മലയാള മനോരമയ്‌ക്കെതിരെ…
കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ മലയാള മനോരമയ്‌ക്കെതിരെ നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ്. ഓഗസ്റ്റ് 20ന്…
ആൻ്റോ ആഗസ്റ്റിന് ഉപാധികളോടെ ജാമ്യം
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. അതേസമയം മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ…
എസ്.ഡി.പി.ഐ ഡിമാന്റ് മീറ്റ് സംഘടിപ്പിച്ചു
വേങ്ങര: പി.എം ശ്രീയില്‍ നിന്നും പിന്മാറാതെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന ഇരട്ടത്താപ്പിനെതിരെ എസ്.ഡി.പി ഐ മലപ്പുറം വെസ്റ്റ്ജില്ല കമ്മിറ്റി വേങ്ങരയില്‍ ഡിമാന്റ് മീറ്റ് സംഘടിപ്പിച്ചു.
കേവല സാങ്കേതികത്വത്തിൽ പിടിച്ചു തൂങ്ങി…
സലാഹുദ്ദീൻ ഹാജി അനുസ്മരണം സംഘടിപ്പിച്ചു
നിറമരുതൂർ: കഴിഞ്ഞ ദിവസം നിര്യാതനായ പഴയകാല കെ.എം.സി.സി നേതാവും മുസ്ലിം ലീഗ് കാരണവരും ഭാഷാ സമര നായകനും വെട്ടം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ഭാരവാഹിയുമായിരുന്ന തോലന്റകത്ത് സലാഹുദ്ദീൻ ഹാജിയുടെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് അനുസ്മരണ…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ തെക്കന്‍ ജില്ലകളിലും മറ്റന്നാള്‍ വടക്കന്‍ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ തിരുവനന്തപുരം,…
‘എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി’; പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി…
കൊച്ചി: സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി ഷെര്‍ഷാദ്. പി ശശി തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മൊഴി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്…
100 ദിനങ്ങള്‍, 12 കോടി പുഞ്ചിരികള്‍; നാടെങ്ങും പ്രിയങ്കരിയായി പ്രിയദര്‍ശിനി പദ്ധതി
തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക്…
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെതിരെ കേസെടുക്കുമോ? തീരുമാനം ഇന്നറിയാം
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും പിഎ മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കും എതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. അന്വേഷണം നടത്തുന്നതിനെ അനുകൂലിക്കുന്ന നിയമോപദേശം ലഭിച്ച…
മന്ത്രിയായപ്പോള്‍ അല്ല ഞാൻ റേഞ്ച് റോവര്‍ ഉപയോഗിച്ച് തുടങ്ങിയത്; യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ…
മലപ്പുറം: ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച റേഞ്ച് റോവർ ഉടമയ്ക്ക് തിരികെ നൽകിയതിൽ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. സുഹൃത്തുക്കളുടെ വാഹനം ഇനിയും ഉപയോഗിക്കുമെന്ന് കെ എം ഷാജി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അനുമതി വാങ്ങിയ ശേഷം വാഹനം…
ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും
അനധികൃത മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി ഇന്ന് അവസാനിക്കും. 24 മണിക്കൂർ കസ്റ്റഡിയാണ് കോടതി എക്സൈസിന് അനുവദിച്ചത്. കസ്റ്റഡിയിൽ വാങ്ങി വീട്ടിൽ വെച്ച് തെളിവെടുപ്പ് നടത്തിയപ്പോഴും…
