തിരുവനന്തപുരം-ഷാർജ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരം-ഷാർജ വിമാനം തിരിച്ചിറക്കി.സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതർ അറിയിച്ചു.എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. 170 യാത്രക്കാരുമായി പുലർച്ചെ 6.20ന് പുറപ്പെട്ട വിമാനമാണിത്.!-->…
