Fincat

മദ്യം ഓൺലൈനിൽ ബുക്ക് ചെയ്യേണ്ട വിധം ഇങ്ങനെ

പാലക്കാട്: ബവ്റിജസ് കോർപറേഷന്റെ ചില്ലറ വിൽപനശാലകളിൽ നടപ്പാക്കുന്ന മദ്യത്തിന് ഓൺലൈൻ പേയ്മെന്റ് സംവിധാനം പാലക്കാട് നഗരത്തിൽ സ്റ്റേഡിയം ബൈപാസിലെ പ്രീമിയം ഔട്‌ലെറ്റിൽ ആരംഭിച്ചു. അടുത്തതായി തേങ്കുറുശ്ശി വിൽപനശാലയിൽ ഏർപ്പെടുത്തും. വരും

കൊവിഡ് ബാധിച്ച് മരിച്ച 97% പേരും വാക്സീൻ എടുക്കാത്തവർ ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് വാക്സീൻ എടുക്കാത്തവർ ജാ​ഗ്രതൈ. കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കൊവിഡ് മരണങ്ങളിൽ97 ശതമാനവും വാക്സീൻ എടുക്കാത്തവരാണെന്നാണ് ആരോ​ഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നുവരെയുള്ള കാലയളവിലെ

ഗുണ്ടകളെ പോലീസ് കണ്ടം വഴി ഓടിച്ചിട്ട് പിടിച്ചു

കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ വെച്ച് പൊലീസിനെ വെട്ടിച്ച് കടന്ന ഗുണ്ടകളെ ഓടിച്ചിട്ട് പിടിച്ചു. നിരവധി കേസുകളില്‍ പ്രതിയായ വെട്ടൂര്‍ക്കവല കെന്‍സ് സാബുവിനെയും കൂട്ടാളികളെയുമാണ് പൊലീസ് സാഹസിമായി ഓടിച്ചിട്ട് പിടിച്ചത്. അമ്പതില്‍ അധികം

മുഖ്യമന്ത്രിയെ കണ്ടു, എ ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് ഉടൻ തുടങ്ങും കെ ടി ജലീൽ

ഇന്ന് മുഖ്യമന്ത്രി വിളിച്ചുവരുത്തിത് ശരിയാണെന്ന് വ്യക്തമാക്കി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത്

കെ.ടി. ജലീൽ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തി

തിരുവനന്തപുരം: എ.ആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദത്തിനിടെ കെ.ടി. ജലീൽ എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു വരുത്തി. ബാങ്ക്​ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ജലീൽ ഇ.ഡിക്കു മുന്നിൽ വീണ്ടും ഹാജരാവാനിരിക്കെയാണ്​

സ്വര്‍ണ്ണവ്യാപാരികളെ ദ്രോഹിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: ആള്‍ കേരളാ ഗോള്‍ഡ് ആന്റ്…

മലപ്പുറം: സ്വര്‍ണ്ണക്കടകളിലെ സി സി ടി വി ദൃശ്യങ്ങള്‍ ജി എസ് ടി  ഓഫീസിലും, പോലീസ് സ്‌റ്റേഷനിലും ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ പ്രസ്താവന  വ്യാപാരികളുടെ സ്വാതന്ത്രത്തിനു മേലുള്ള കടന്ന് കയറ്റമാണന്ന് ഓള്‍ കേരളാ ഗോള്‍ഡ് & സില്‍വര്‍

സാബിയ സെയ്ഫി കൊലപാതകം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, വിമൻ ഇന്ത്യ മൂഹ്‌മെന്റ്

താനൂർ : ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ സാബിയ സെയ്ഫിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍, മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യണമെന്നും കേസന്വേഷണത്തിന് പ്രത്യേക

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ നിന്ന് എങ്ങനെ ലഭിക്കും

തിരുവനന്തപുരം: 2021 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കിയതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷാഭവനാണ് സൗകര്യം

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കും: ആരോഗ്യമന്ത്രി

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മാസം കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത്. കോളേജുകളിൽ എത്തുന്നതിന് മുമ്പ് ഒരു ഡോസ്

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം ഇന്ന് വ്യാപാരം നടക്കുന്നത്. 35,280 രൂപയായിരുന്നു