Fincat

നിയന്ത്രണങ്ങളില്ലാതെ യൂട്യൂബ് ചാനലുകളും വെബ്പോര്‍ട്ടലുകളും; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. എല്ലാ വാര്‍ത്തകളും വര്‍ഗീയ ചുവയോടെയാണ് ചില

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ‘തെളിവുകളുമായി’ ജലീൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ

കൊച്ചി: പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള തെളിവുകളുമായി മുൻ മന്ത്രി കെടി ജലീൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി.എആർ നഗർ സഹകരണ ബാങ്കിൽ കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് നേരത്തെ ജലീൽ ആരോപിച്ചിരുന്നു.

കാർഗോ വഴി സ്വർണക്കടത്ത്: കോഫെപോസ പ്രകാരം കുറ്റിപ്പുറം സ്വദേശി പിടിയിൽ

മലപ്പുറം: കുറ്റിപ്പുറം ഗൾഫിൽ നിന്ന് കാർഗോ വഴി ഇലക്ട്രോണിക് സാധനങ്ങളോടൊപ്പം സ്വർണം കടത്തിയ കേസിൽ കോഫെപോസ നിയമ പ്രകാരം മലപ്പുറത്ത് ഒരാൾ പിടിയിൽ. കുറ്റിപ്പുറം സ്വദേശി കോറോത്ത്താഴത്തേതിൽ മുഹമ്മദലി (56) നെയാണ് മലപ്പുറം എസ്.പി കെ.

ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റ്

തിരുവനന്തപുരം: ഏഴ് ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ ഈ അദ്ധ്യയന വർഷം പ്ലസ് വണ്ണിന് എല്ലാ വിഷയങ്ങളിലുമായി 20 ശതമാനം അധിക സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

അരുണിന്റെ ശ്രമം സൂര്യഗായത്രിയെ ലഹരി സംഘങ്ങൾക്ക് നൽകാൻ കൊലയ്ക്ക് പിന്നിൽ പ്രണയമല്ലെന്ന് പൊലീസ്

നെടുമങ്ങാട്: ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടിൽ സൂര്യഗായത്രിയെ (ആര്യ - 20) പ്രണയ നൈരാശ്യം കാരണമാണ് യുവാവ് കുത്തിക്കൊന്നതെന്ന പ്രചാരണം വസ്‌തുതാപരമല്ലെന്ന് പൊലീസ്. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ

മൂന്നിയൂരിൽ മാനേജ്‌മെന്‍റിന്‍റെ പീഡനത്തില്‍ മനംനൊന്ത് അധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍…

മലപ്പുറം: മൂന്നിയൂരിൽ മാനേജ്‌മെന്‍റിന്‍റെ പീഡനത്തില്‍ മനംനൊന്ത് ആധ്യാപകന്‍ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.മൂന്നിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെകെ അനീഷ് ആത്മഹത്യ ചെയ്ത കേസിലാണ് ക്രൈം ബ്രാഞ്ച്

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബോളില്‍ ചരിത്ര നേട്ടം പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി പോര്‍ച്ചുഗല്‍ ഇതിഹാസ താരത്തിന് സ്വന്തം. 180 മത്സരങ്ങളിൽ നിന്നായി 111

കോവിഡ്: കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട; വിദഗ്ധരുടെ യോഗത്തിൽ നിർദേശം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വിദഗ്ധർ. മരണനിരക്ക് പിടിച്ചു നിർത്താൻ കേരളത്തിനായി. കടുത്ത നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും വിദഗ്ധരുടെ അഭിപ്രായം.

വ്യാജ ലൈസൻസിൽ തോക്കുമായി കാശ്‌മീരികൾ അറസ്റ്റിൽ

തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക് കൈവശം വെച്ച അഞ്ച് കാശ്‌മീരി യുവാക്കൾ തിരുവനന്തപുരത്ത് അറസ്റ്റിലായി. കാശ്‌മീർ രജൗരി സ്വദേശികളായ ഷൗക്കത്തലി(27), ഷുക്കൂർ അഹമ്മദ് (23), ഗുൽസമൻ(22), മുഷ്താഖ് ഹുസൈൻ(22), മുഹമ്മദ് ജാവേദ് (24) എന്നിവരാണ്