AAK

വട്ടപ്പാറയില്‍ നിയന്ത്രണം വിട്ട് കണ്ടെയ്‌നര്‍ മറിഞ്ഞു;ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാത വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു.അപകടത്തില്‍ ഡ്രൈവര്‍ ഹരിയാന സ്വദേശി അഷ്‌ക്കറിന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. …

കുറ്റിപ്പുറം പാണ്ടികശാലയിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച കാർ പതിച്ച് വീടിന് കേടുപാടുകൾ സംഭവിച്ചു;…

കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാണ്ടികശാലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ റോഡിന് സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെയോടെ ആണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന നിസാൻ ടെറാനോ കാർ പാണ്ടികശാല…

ചാരിറ്റി ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണം; ഹൈക്കോടതി

കൊച്ചി: ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം. ആർക്കും…

എ ആർ നഗർ വികെ പടിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്, ഒന്നര കോടിയിലധികം പിടിച്ചെടുത്തു

തിരൂരങ്ങാടി: മമ്പുറം വികെ പടി റോഡിലെ വീട്ടിൽ കസ്റ്റംസ് പരിശോധന. ഇരുകുളങ്ങര വീട്ടിൽ (കാട)റഫീഖിന്റെ വീട്ടിലാണ് കസ്റ്റംസ് പരിശോധന നടന്നത്. ഇവിടെ നിന്ന് 1.6 കോടി രൂപ പിടികൂടിയതായി അറിയുന്നു. രാവിലെ ആരംഭിച്ച റെയ്ഡ് രാത്രി ഒൻപത്…

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ തടവറ മരണം എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

ഫാദർ സ്റ്റാൻ സാമിയുടെ തടവറ മരണം ജനാധിപത്യത്തിന്റെ കൊലപാതകം എന്ന് പ്രഖ്യാപിച്ചുകൊണ്ട് എസ്.ഡി.പി.ഐ ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പയ്യനങ്ങാടി, പൂങ്ങോട്ടുകുളം, തിരൂർ സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ…

തൃത്താല പീഡനം; കസ്റ്റഡിയിലെടുത്ത പ്രതികളെ കേസെടുക്കാതെ വിട്ടയച്ചു

പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്‌ച. പെണ്‍കുട്ടിയെ പാര്‍പ്പിച്ച ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളെ കേസെടുക്കാതെ…

കരിപ്പൂർ ഹണിട്രാപ്പ്; രണ്ടുപേര്‍ അറസ്റ്റിൽ

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന പ്രവാസികളെ ലക്ഷ്യമിട്ട് ഹണിട്രാപ്പ് സംഘം. വിമാനത്താവള പരിസരത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള…

50 ലക്ഷം രൂപയുടെ സ്വർണമിശ്രിതം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച, 50 ലക്ഷം രൂപ വില കണക്കാക്കു സ്വർണമിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റാസൽഖൈമയിൽ നിന്നു കരിപ്പൂരിലെത്തിയ കാസർകോട് സ്വദേശി അബ്ദുൽ ആരിസ്…

ജിദ്ദയില്‍ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി

ജിദ്ദ: മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷക്ക് വിധേയനാക്കി. തേഞ്ഞിപ്പലത്തിനടുത്ത ചാത്രത്തൊടി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. …

മലയമ്പാടി കറുത്തേടത്ത് പടി മുണ്ടി നിര്യാതയായി.

ആലത്തിയൂർ മലയമ്പാടി കറുത്തേടത്ത് പടി മുണ്ടി (96) നിര്യാതയായി. ശവസംസ്കാരം വെള്ളി പകൽ 10 ന് കുടുംബ ശ്മശാനത്തിൽ. മക്കൾ: രാമൻ, ദാസൻ, അമ്മിണി, ദേവയാനി, പരേതയായ ശാരദ. മരുമക്കൾ: സരസ്വതി, ജാനകി, സുബ്രഹ്മണ്യൻ, വാസുദേവൻ പരേതനായ വേലായുധൻ