AAK

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; ഇന്നത്തെ നിരക്കുകൾ അറിയാം.

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 10 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 102 രൂപ 54 പൈസയും, ഡീസലിന് 96 രൂപ 21 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 100…

22 കിലോ കഞ്ചാവുമായി ഗൂഡല്ലൂർ സ്വദേശി പടിയിലായി.

പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്രയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 4.100 Kg കഞ്ചാവുമായി ഗുഡല്ലൂർ സ്വദേശിയും ഇപ്പോൾ നിലമ്പൂർ കരുളായിലിൽ താമസക്കാരനുമായ ജാഫർ എന്നയാൾ പിടിയിലായി.തുടർന്ന് ചോദ്യം ചെയ്തതിൽ ഇയാളുടെ…

വിദേശ മദ്യഷാപ്പുകൾക്ക് മുന്നിൽ ജനം തടിച്ചുകൂടുന്നത് ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി.

കൊച്ചി: കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശ മദ്യഷാപ്പുകൾക്ക്​ മുന്നിൽ ജനം തടിച്ചുകൂടുന്നത്​ ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്രൻ നൽകിയ കത്തി​െൻറ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4260 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10208 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10208 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം

പാലക്കാട്: തൃത്താല കറുകപ്പുത്തൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പ്, 2019 മുതല്‍ കഞ്ചാവും ലഹരി മരുന്നും നൽകി ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കറുകപ്പുത്തൂർ…

മോദി 2.0: പുതിയ മന്ത്രിമാര്‍ 43; പട്ടിക കാണാം

ന്യൂഡല്‍ഹി: 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലെത്തുന്ന പുതിയ അംഗങ്ങള്‍ 1- നാരായണ്‍ റാണെ 2- സര്‍ബാനന്ദ സോനോവാള്‍ 3- ഡോ. വീരേന്ദ്ര കുമാര്‍…

ജൽജീവൻ പദ്ധതിയിലുൾപ്പെടുത്തി മലപ്പുറം ജില്ലയെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കുടിവെള്ള പദ്ധതി…

മലപ്പുറം ജില്ലയിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗം മന്ത്രി വി.അബ്ദുറഹിമാൻ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്നു. ജില്ലയിലെ കിഫ്‌ബി പദ്ധതികൾ സമയബന്ധിതമായി…

ഇന്ധന വിലവർദ്ധനവ്; വിമൻ ഇന്ത്യാ മൂവ്മെന്റ് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു.

മലപ്പുറം: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും അനിയന്ത്രിതമായ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കലക്ട്രേറ്റ് പരിസരത്ത് അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. ഇന്ധനവില വർധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ…

കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യം…

തിരൂർ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യം ഉയർത്തി വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി. തിരൂർ സിവിൽ സ്റ്റേഷനു മുന്നിൽ ധർണാ തിരൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി പി പി…