AAK

കോട്ടക്കുന്ന്: പരിസരവാസികളുടെ ജീവൻ സംരക്ഷിക്കണം

മലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ നിന്നുള്ള ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ കോട്ടക്കുന്നിൽ വീണ്ടും വിള്ളൽ വന്നത് നാട്ടുകാരെയും, പരിസരവാസികളെയും, ആശങ്കയിലാക്കിയിരിക്കുകയാണു്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ…

കൈക്കൂലി: വില്ലേജ്‌ ഓഫീസര്‍ പിടിയില്‍

തളിപ്പറമ്പ്‌: കൈക്കൂലിക്കായി ആറുദിവസംകൊണ്ട്‌ നല്‍കേണ്ട ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്‌ 74 ദിവസം വൈകിപ്പിച്ച വില്ലേജ്‌ ഓഫീസര്‍ ഒടുവില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. പട്ടുവം വില്ലേജ്‌ ഓഫീസര്‍ ജസ്‌റ്റസ്‌ ബെഞ്ചമി(47)നെയാണ്‌…

മൃഗശാല ജീവനക്കാരനെ കടിച്ചത് ആൺ രാജവെമ്പാല.

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ ഇന്ന് കൂടു വൃത്തിയാക്കുന്നതിനിടയിൽ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാക്കട സ്വദേശി അർഷാദ് പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിൽ ഇത് ആദ്യത്തെ സംഭവമാണ്.…

മനുഷ്യാവകാശ ലംഘനത്തിനെതിരെ എ.എച്ച്.എസ്.ടി.എ

മലപ്പുറം: ജൂനിയർ ഹയർ സെക്കണ്ടറി അധ്യാപകരെ സർവ്വീസനുസരിച്ച് സീനിയറാക്കി മാറ്റാതിരിയ്ക്കുകയും, ജൂനിയർ ഹയർ സെക്കണ്ടറി അധ്യാപക സർവ്വീസ് യാതൊരു പ്രമോഷൻ ആനുകൂല്യങ്ങൾക്കും പരിഗണിക്കാതിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് എയ്ഡഡ് ഹയർ…

ലോക്ക്ഡൗൺ ലംഘിച്ച് കാളപൂട്ട്.

പരപ്പനങ്ങാടി: നഗരസഭയിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ കാളപൂട്ട് നടത്തിയതിന് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി അറ്റങ്ങാടിയിലെ കാളപൂട്ട് കണ്ടത്തിലാണ് മലപ്പുറം…

മുണ്ടേക്കാട്ട് സഫിയ നിര്യാതയായി

തിരൂർ കാനാത്ത് സ്വദേശി പറമ്പത്ത് മുഹമ്മത്കുട്ടിയുടെ ഭാരൃ മുണ്ടേക്കാട്ട് സഫിയ (64) നിര്യാതയായി. മക്കൾ സുബൈദ,നൂർജഹാൻ,സെലീന,ഫസീല മരുമക്കൾ അബ്ദു മാട്ടിൽ,മൻസൂർ പി ടി ,വി പി റഷീദ് ,പി ഷാഹുൽ ഹമീദ്,

ഇന്നും പെട്രോൾ വില കുത്തനെ കൂട്ടി; ഇന്നത്തെ വില അറിയാം 

തിരുവനന്തപുരം: രാജ്യത്ത് ഇന്നും പെട്രോൾവില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില നൂറ്റിയൊന്ന് രൂപ കടന്നു. കൊച്ചിയിൽ 94 രൂപ97 പൈസയാണ് പുതിയ നിരക്ക്. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.…

ന്യൂജൻ മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ യുമായി (മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ ) നാല് യുവാക്കൾ അറസ്റ്റിൽ. പൊക്കുന്ന് സ്വദേശികളായ മീൻ പാലോടിപറമ്പ് റംഷീദ് (20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്ക് (27) തിരുവണ്ണൂർ സ്വദേശി ഫാഹിദ് (29)…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 3799 കേസുകൾ, മാസ്ക് ധരിക്കാത്തവർ 9282.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3799 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 650 പേരാണ്. 1125 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9282 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…