AAK

വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം.

മലപ്പുറം: പുത്തനത്താണിയിൽ വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മർദ്ദിച്ച് അവശനാക്കി ഇരുമ്പ് കമ്പികൾക്കുള്ളിൽ ഉപേക്ഷിച്ച…

സൈക്കളുമായി തിരൂർ തുഞ്ചൻപറമ്പിൽ നിന്നും എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ഏകയായി

തിരൂർ - തിരൂർ തുഞ്ചൻ പറമ്പിൽ നിന്നും ഏകയായി സൈക്കിളിൽ അഖിലേന്ത്യാ പര്യടനത്തിന്ന് ഒരുങ്ങുന്ന (ലക്ഷ്യം എവസ്റ്റ് ബേസ് ക്യാമ്പ്) 27 കാരിയായ മിസ്റ്റ് വിനിത സുനിൽ താനൂരിന്ന് മോണിംസ്റ്റാർ ഇന്റർനാഷണൽ ക്ലബ്ബ് തിരൂർ രാജീവ് ഗാന്ധി മുൻസിപ്പൽ…

സംസ്ഥാനത്ത്​ കടുപ്പിച്ച ലോക്​ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന്​ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത്​ കൂടുതൽ കടുപ്പിച്ച ലോക്​ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന്​ മുതൽ​ പ്രാബല്യത്തിൽ വരും. രോഗസ്ഥിരീകരണ നിരക്കി​ന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ നാല്​ മേഖലകളായി തിരിച്ച്​ പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ്​…

അന്താരാഷ്​ട്ര വിമാന വിലക്ക്​ജൂലായ് 31 വരെ നീട്ടി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലായ് 31 വരെ നീട്ടി ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി കാർഗോ വിമാനങ്ങൾ, എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ എന്നിവ സർവീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു. കൊവിഡിനെ തുടർന്ന്…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4298 കേസുകൾ, മാസ്ക് ധരിക്കാത്തവർ 9460.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4298 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 938 പേരാണ്. 1399 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9460 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

പുഴയില്‍ തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് കുറുമാത്തൂരില്‍ യുവാവ് പുഴയില്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ചു. തൃശ്ശൂര്‍ വടക്കേക്കാട് കുന്ദംകുളം സ്വദേശി അറക്കേക്കാട്ടില്‍ നൗഷാദിന്റെ മകന്‍ ഇര്‍ഫാദ് (21) ണ് മരിച്ചത്. മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ…

കോവിഡ് ബാധിച്ച് മരണപ്പെട്ടു.

മംഗലം: കാവഞ്ചേരി കുന്താണിപ്പടിക്കൽ ചക്കി (72) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഭർത്താവ്: പരേതനായ ചാത്തക്കുട്ടി. സംസ്ക്കാരം വാളമരുതൂർ വയലിപ്പാടം പൊതു ശ്മശാനത്തിൽ ഡി വൈ എഫ് ഐ വളണ്ടിയർ മാരുടെ…

രാമനാട്ടുകര സ്വർണകവർച്ച; ഡിവൈഎഫ്ഐ നേതാവ് സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി.

മലപ്പുറം: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.…

നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ എടരിക്കോട് – പുതുപ്പറമ്പ് ഗതാഗതം നിരോധിച്ചു

എടരിക്കോട് - പുതുപ്പറമ്പ് റോഡില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ മൂന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ പാതയില്‍ ഗതാഗതം നിരോധിച്ചു. ഈ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ കോട്ടക്കല്‍ -…

സംസ്കാര സാഹിതി തിരൂർ നിയോജക മണ്ഡലം നിൽപ്പ് സമരം സംഘടിപ്പിച്ചു.

സംസ്കാര സാഹിതി തിരൂർ നിയോജക മണ്ഡലം നിൽപ്പ് സമരം സംഘടിപ്പിച്ചു. ലോകസഭ സെക്രട്ടറിയേറ്റിന്റെ ഭാഗമായ പാർലമെന്ററി റിസർച്ച് & ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (പ്രൈഡ് ) പാർലമെന്റ് അംഗങ്ങൾക്കും ജീവനക്കാർക്കുമായി നടത്തുന്ന ആഭ്യന്തര…