Shobika

സിമന്റ് കമ്പി എന്നിവയുടെ വിലക്കയറ്റം നിയന്ത്രിക്കണം. ജെ എൻ ടി യു സി  

മലപ്പുറം: കോവിഡിന്റെ മറവിൽ നിർമ്മാണത്തിനുള്ള സിമന്റ് കമ്പി മറ്റു ഉപയോഗ വസ്തുക്കളുടെ വില നിയന്ത്രിച്ചില്ലെങ്കിൽ നിർമ്മാണം നിർത്തി വയ്ക്കേണ്ടി വരും. കാലവർഷത്തിന് മുൻപ് പൂർത്തീകരിക്കേണ്ട പ്രവർത്തികൾ മുടങ്ങിക്കിടക്കുകയാണ്. ജില്ലയിൽ നിർമ്മാണ…

മംഗലത്ത് പ്രവാസികൾക്ക് വാക്സിനേഷൻ

മംഗലം: പഞ്ചായത്തിൽ പ്രവാസികൾക്കായുള്ള വാക്സിനേഷൻ സ്പോട്ട് രജിസ്ട്രേഷൻ തിങ്കളാഴ്ച്ച രണ്ട് കേന്ദ്രങ്ങളിൽ നടക്കും.കൂട്ടായി എസ്.എച്ച്.എം.യു.പി സ്കൂൾ,മംഗലം എം.ഇ.എസ് സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് 5 വരെ രജിസ്ട്രേഷൻ നടക്കും.…

തീരദേശത്ത് 5000 കുടുംബങ്ങൾക്ക് കപ്പ വിതരണം നടത്തി

കൂട്ടായി: കോവിഡ് മഹാമാരിയും കടല്‍ ക്ഷോഭവും കാരണം പ്രയാസപ്പെടുന്ന തീരദേശ മേഖലയിൽ കപ്പ വിതരണം നടത്തി യുവകൂട്ടായ്മ.മംഗലം,പുറത്തൂര്‍ പഞ്ചായത്തുകളിലെ 10 തീരദേശ വാര്‍ഡുകളിലായി 5000 കുടുംബങ്ങൾക്കായി മുട്ടനൂര്‍ മുട്ടിക്കമ്പനി കൂട്ടായ്മ 10000…

മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.

തിരൂർ: മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്ക്കൂൾ ഇൻസ്ട്രക്ടേഴ്സ് & വർക്കേഴ്സ് അസോസിയേഷൻ തിരുർ താലൂക്ക് ക്കമ്മറ്റി ബഹുമാനപ്പെട്ട മന്ത്രി . വി.അബ്ദുറഹിമാന്ന് തുക കൈമാറി. ചടങ്ങിൽ .…

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.227 മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423,…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,687 പേര്‍ക്ക് വൈറസ് ബാധ 5,087 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജൂണ്‍ 06) 1,687 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.79 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം…

ഓണ്‍ലൈന്‍ പരിശീലനം ഒന്‍പതിന്

ആതവനാട് മൃഗസംരക്ഷണ കേന്ദ്രത്തിന് പരിധിയിലെ കര്‍ഷകര്‍ക്കായി ജൂണ്‍ ഒന്‍പതിന് രാവിലെ 10ന് ' ആട് ജീവനം അതിജീവനം' എന്ന വിഷയത്തില്‍ ഓണ്‍ലൈനായി പരിശീലനം നല്‍കും. ഗൂഗിള്‍ മീറ്റ് വഴിയാണ് പരിശീലന പരിപാടി. താല്‍പ്പര്യമുള്ളവര്‍ 8089293728…

റേഷന്‍ വിതരണ തിയതി നീട്ടി

ഏപ്രില്‍ മാസത്തെ ഭക്ഷ്യ കിറ്റ് , മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള പി.എം.ജി.കെ.എ .വൈ ഭക്ഷ്യധാന്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മെയ് മാസത്തെ റേഷന്‍ വിതരണ തിയ്യതി ജൂണ്‍ എട്ട് (ചൊവ്വ) വരെ നീട്ടി. ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ജൂണ്‍…

കരിപ്പൂരിൽ ഇന്നുമുതൽ ആഭ്യന്തര യാത്രക്കാർക്കും ആർടിപിസിആർ ടെസ്റ്റ്

 കരിപ്പൂർ: വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തര യാത്രക്കാർക്ക് ഇന്നു മുതൽ കോഴിക്കോട് വിമാനത്താവളത്തിൽ ആർടിപിസിആർ ടെസ്റ്റ് നടത്താനുള്ള സൗകര്യം ലഭ്യമാക്കും. അതോടെ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്ര…