ജോർജുകുട്ടിയും കുടുംബവും ആറ് വർഷത്തിന് ശേഷം; ലൊക്കേഷൻ ചിത്രം പുറത്ത് വിട്ട് ജീത്തു ജോസഫ്
മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ദൃശ്യം. ത്രില്ലർ വിഭാഗത്തിലിറങ്ങിയ ചിത്രം 2013ൽ കോടികളാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. ലൊക്കേഷൻ ചിത്രം സംവിധായകൻ ജീത്തു ജോസഫ്!-->!-->!-->!-->!-->…