Shobika

മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ വേഗത്തിലാക്കും

തിരുവനന്തപുരം: മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനും കൂടുതൽ വാക്‌സിൻ ലഭ്യമാക്കാനും മന്ത്രി വി അബ്‌ദുറഹിമാൻ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ധാരണയായി. കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളും…

ജലീൽ &ജലീൽ ചാരിറ്റി ട്രസ്റ്റ്‌ മാസ്ക്ക് വിതരണം ചെയ്തു.

തിരൂർ: പറവണ്ണ കോവിഡ് സെന്ററിലേക് ജലീൽ &ജലീൽ ചാരിറ്റി ട്രസ്റ്റ്‌ വക രോഗികൾക് ആവശ്യമായ മാസ്ക് വെട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ നൗഷാദ് നെല്ലഞ്ചേരിക്ക് നൽകി. ചടങ്ങിൽ കെ എം അബ്ദുശുക്കൂർ, യു മുസ്തഫ, പി അബ്ദുൽ വാജിദ്, എ വി യൂസഫ്, കെ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 2,448 പേര്‍ക്ക് വൈറസ് ബാധ 4,143 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ 03) 2,448 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 14.93 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം…

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പന ഉച്ചയ്ക്ക് രണ്ടു വരെ മാത്രം

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധന വില്‍പ്പന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമാണ് അനുവദിക്കുക. ഹോട്ടലുകള്‍ ഹോം ഡെലിവറിക്ക് മാത്രമായി തുറക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുവദനീയമായ ദിവസങ്ങളില്‍ കോവിഡ്…

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ്…

താഴേക്കോട് പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍: നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

മലപ്പുറം: 314 കോവിഡ് പോസിറ്റീവ് രോഗികളുള്ള താഴേക്കോട് പഞ്ചായത്ത് പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 26.67 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് താഴേക്കോട് പഞ്ചായത്തിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.

തിരൂർ: ലോക്ക് ഡൗൺ പ്രതിസന്ധി മൂലം പ്രയാസമനുഭവിക്കുന്ന കാരത്തൂരിലെ നിർദ്ദനരായ കുടുംബങ്ങൾക്കും ഓട്ടോ റിക്ഷാതൊഴിലാളികൾക്കും -കാരത്തൂരിലെ CPI (M), DYFI, പ്രവാസി സംഘം പ്രവർത്തകർ സംയുക്തമായി ചേർന്ന് 400 ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.…