എടപ്പാൾ മേൽപ്പാലം നിർമ്മാണം; ഗതാഗതനിയന്ത്രണം നിലവിൽ വന്നു
എടപ്പാൾ:മേൽപ്പാലത്തിന്റെ തൃശ്ശൂർ റോഡിലേയും കോഴിക്കോട് റോഡിലേയും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പണികളാരംഭിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ എടപ്പാൾ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ടൗണിൽനിന്ന് തൃശ്ശൂർ റോഡിലേക്കും പൊന്നാനി റോഡിൽനിന്ന്!-->!-->!-->…