Fincat

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 740

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274,

കോവിഡ് 19 പ്രതിരോധം : ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം – ഇ.ടി.മുഹമ്മദ് ബഷീർ എം.പി.

കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് ഇ. ടി മുഹമ്മദ് ബഷീർ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അദ്ദേഹം കത്ത് അയച്ചു.ഇന്ത്യയിൽ

മാസ്‌കൂരിയതിന് വിമര്‍ശനം കനത്തു; സെറ്റില്‍ മാസ്‌കിട്ട് മോഹന്‍ലാല്‍

തൊടുപുഴ: മാസ്‌കൂരിയതിന് വിമര്‍ശനം കനത്തതോടെ സെറ്റില്‍ മാസ്‌കിട്ട് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തൊടുപുഴയിലെ ദൃശ്യം 2ന്റെ ചിത്രീകരണ സെറ്റില്‍ നിന്നാണ് ചിത്രങ്ങള്‍. നേരത്തെ, സെറ്റിലേക്ക്

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു

തിരുവനന്തപുരം> കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ

സിമൻെറ് വ്യാപാരികൾ സമരത്തിലേക്ക്…

പാലക്കാട്‌: വൻതോതിൽ വില വർധിപ്പിച്ച നടപടി പിൻവലിക്കുക, സിമന്റ്‌ വ്യാപാരികളിൽ നിന്നും അന്യായമായി പിടിച്ചു വെച്ച തുകകൾ തിരിച്ചു നൽകുക, തല തിരിഞ്ഞ ബില്ലിംഗ് സമ്പ്രദായം നിർത്തലാക്കുക, വ്യാപാരത്തിൽ വ്യക്തതയും സുതാര്യതയും ഉറപ്പ് വരുത്തുക

തിരൂർ നഗരസഭയിൽ ഹൈടെക് സ്കൂൾ ഹൈടെക് ലാബ്പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം

തിരൂർ : കേരളം പൊതു വിദ്യാഭ്യാസ മേഖലയിൽ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറിയതിന്റെ ഭാഗമായി ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ തിരൂർ മുനിസിപ്പൽ തല പൂർത്തീകരണ പ്രഖ്യാപനം ഏഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ കെ ബാവ നിർവഹിച്ചു.

നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി; ഫല പ്രഖ്യാപനം 16 ലേക്ക് മാറ്റി

ന്യൂഡൽഹി > കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കോടതിയുടെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി. ഇന്നായിരുന്നു(12 ഒക്ടോബർ) നീറ്റ്

തൃശൂരിൽ വീണ്ടും കൊലപാതകം; കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു തൃശൂരിൽ വീണ്ടും കൊലപാതകം; കഞ്ചാവ് കേസ് പ്രതിയെ വെട്ടിക്കൊന്നു തൃശൂരിൽ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പ് തീണ്ടാപ്പാറയിലാണ് സംഭവം. ഒറ്റപ്പാലം സ്വദേശി റഫീഖ്

ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി;

കോട്ടയം: കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ്.ബി ചിറയത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ KL.17.S.3557 നമ്പർ കാറിൽ കടത്തുവാൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന 62 പായ്ക്കറ്റ് MDMA വിഭാഗത്തിൽപ്പെട്ട മാരക മയക്കുമരുന്നുമായി

ദേശീയപാത ഇടിമൂഴിക്കലില്‍ അപകടം, യുവാവ് മരിച്ചു.

ദേശീയപാത ചേലേമ്പ്ര ഇടിമൂഴിക്കൽ ഇറക്കത്തിലെ വളവിൽ വെച്ച് കണ്ടെയിനർ ലോറി മിനിടെബോയും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ നീരോല്‍പ്പാലം സ്വദേശി ആലങ്ങാടന്‍ മുഹമ്മദ് ഹനീഫ 22 യാണ് മരിച്ചത്.