Fincat

കോവിഡ് പ്രതിരോധം ലീഗിൻറെ സഹായവാഗ്ദാനം ശുദ്ധ തട്ടിപ്പ് എസ്ഡിപിഐ

മലപ്പുറം:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ സഹായം എന്ന മുസ്ലിം ലീഗിന്റെ വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡൻറ് സി പി എ ലത്തീഫ് പറഞ്ഞു. എംപിമാർ, എംഎൽഎമാർ, എന്നിവരുടെ ഫണ്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ

ക്ഷേമപെൻഷൻവിതരണത്തിലെ തട്ടിപ്പ്അന്വഷിച്ച്കുറ്റക്കാർക്കെതിരെ നടപടിസ്വീകരിക്കണം യൂത്ത് കോൺഗ്രസ്…

പൊന്നാനി: നഗരസഭയിൽ ക്ഷേമ പെൻഷൻ നൽകുന്നതിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ചും, അഴിമതിയെകുറിച്ചും അന്വഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നഗരസഭക്ക് മുൻപിൽ ധർണ്ണ നടത്തി.കോൺഗ്രസ് ജില്ലാ

സാഹിത്യ നൊബേല്‍ പുരസ്‌കാരം ലൂയിസ് ഗ്ലൂക്കിന്

സ്റ്റോക്ക്ഹോം: 2020ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ കവിയത്രിയായ ലൂയിസ് ഗ്ലൂക്കിനാണ് അർഹയായി. സാഹിത്യത്തിന് നൊബേല്‍ സമ്മാനം നേടുന്ന 16ാമത്തെ വനിതയാണ് ലൂയിസ് ഗ്ലൂക്ക്. വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന

മങ്ങാട് നൂർ മൈതാനം പത്തമ്പാട് റോഡ് ശുചീകരിച്ചു

മങ്ങാട് റോവേഴ്സ് ആട്സ് & സ്പോർട്സ് ക്ലബിൻെറ നേതൃത്വത്തിൽ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.പ്രവർത്തനോൽഘാടനം താനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ നിർവ്വഹിച്ചു.മൂസ്സ പരനേക്കാട്,വി കുഞ്ഞലവി,മണി തോട്ടുങ്ങൽ,ഫിറോസ് കല്ലിങ്ങൽ,സലാം

സ്വര്‍ണവില പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 360 രൂപ വർധിച്ച് 37,560 രൂപയായി. 4965 രൂപയാണ് ഗ്രാമിന്റെ വില.രണ്ടുദിവസമായി പവന്റെ വില 37,200 രൂപയിൽ തുടർന്നശേഷമാണ് വിലയിൽ വർധനവുണ്ടായത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,898.31 ഡോളറായി ഉയർന്നു.

ബിജെപി സർക്കാരിൻെറ ഭരണകൂടഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല

ഭരണകൂട ഫാസിസത്തിനെതിരെ, സ്ത്രീ സുരക്ഷക്ക് വേണ്ടി"ക്യാമ്പയിനുമായി c p i തിരൂർ മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തിരൂർ തെക്കുംമുറിയിൽ എ.എെ.വൈ.എഫ് മണ്ഡലം സെക്രട്ടറി രതീഷ് കാടായിൽ ഉദ്ഘാടനം ചെയ്തു.കെ.പി ബാലകൃഷ്ണൻ അദ്ധ്യക്ഷത

തദ്ദേശ തെര‍ഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യ ആഴ്ചയില്‍ നടന്നേക്കും

തിരുവനന്തപുരം-തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്താന്‍ ആലോചന. ഡിസംബറിനപ്പുറത്തേക്ക് നീണ്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് കമ്മീഷന്‍ വേഗത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. നവംബര്‍ 11 ന് നിലവിലെ

കോവിഡ്: അതിഥി തൊഴിലാളികൾക്ക് കണ്ട്രോൾ റൂം ആരംഭിച്ചു

ജില്ലയിലെ അതിഥി തൊഴിലാളികളുടെ, കോവിഡ് സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനായി അതിഥി ദേവോ ഭവ: പ്രൊജക്ടിന്റെ നേതൃത്വത്തിൽ അതിഥി കണ്ട്രോൾ റൂം തുടങ്ങി. കോവിഡ് പോസിറ്റീവ് ആയ അതിഥി തൊഴിലാളികളെ കണ്ട്രോൾ റൂമിൽ നിന്ന് നേരിട്ട്

പാകിസ്താന്‍ ചാരനെ പൊലീസ് പിടികൂടി

കശ്മീര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ സാംബയില്‍ നിന്ന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തി ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പാകിസ്താനുമായുള്ള നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള അവ്തല്‍ കറ്റലന്‍ ഗ്രാമത്തില്‍ നിന്നുള്ള

ഏഴ് മാസത്തിനിടെ തൃശ്ശൂർ സ്വദേശിക്ക് കൊവിഡ് ബാധിച്ചത് മൂന്ന് തവണ; പഠനം നടത്താനൊരുങ്ങി ഐസിഎംആർ

സംസ്ഥാനത്ത് യുവാവിന് കൊവിഡ് ബാധിച്ച് മൂന്ന് തവണ. തൃശ്ശൂർ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് മൂന്ന് തവണ രോഗം ബാധിച്ചത്. ഏഴ് മാസത്തിനിടെയാണ് സാവിയോ മൂന്ന് തവണ കൊവിഡ് ബാധിതനായത്. മാർച്ചിൽ മസക്റ്റിലെ ജോലി സ്ഥലത്ത്