Fincat

ജില്ലയില്‍ കോവിഡ് വിമുക്തര്‍ 70,000 കടന്നു. ഇന്ന് രോഗബാധിതരായത് 541 പേര്‍

മലപ്പുറം: നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്ക് വൈറസ്ബാധ 12 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കും രോഗം രോഗബാധിതരായി ചികിത്സയില്‍ 7,395 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 87,438 പേര്‍ മലപ്പുറം…

തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു.

എടക്കുളം: തിരൂർ ബ്ലോക്ക് പഞ്ചായത്ത് എടക്കുളം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി എം പി മുഹമ്മദ് കോയയുടെ തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അഡ്വ:കെ എ പത്മകുമാർ എം പി മുഹമ്മദ് കോയ ,സി. മൊയ്തീൻ വി.പി കുഞ്ഞാലി ,…

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 23 മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട്…

യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരെഞ്ഞടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു.

പുത്തനത്താണി : മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടത്താണി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി നസീബ അസീസ് മയ്യേരിയുടെ തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സക്കീർ മാസ്റ്റർ, ആബിദ് മുഞ്ഞക്കൽ, എം.കെ ഖാലിദ്, കുഞ്ഞമ്മു .…

വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ്

കണ്ണൂർ:വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് ഐ.എം.എ ബന്ദിന് ആഹ്വാനം ചെയ്തത്. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

തമിഴ്നാട് മദ്യവും സ്കൂട്ടറും പിടിച്ചെടുത്തു

ആറ്റിങ്ങൽ: ചിറയിൻകീഴ് റേഞ്ച് ഇൻസ്പെക്ടർ കെ.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആറ്റിങ്ങൽ ടോൾമുക്കിന് സമീപം പരുത്തിയിൽ നസീർ മൻസിലിൽ നിന്നും 40.5 ലിറ്റർ മദ്യവുമായി വീട്ടുടമയായ നസീറിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു.പാർട്ടിയിൽ…

‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി തിരിച്ചെത്തി

കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ  'കാണാതായ' ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ്കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്.  ഇയാളെ അൽപസമയത്തിനകം മജിസ്ട്രേറ്റിനു…

കുഴൽപ്പണവുമായി തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേർ പിടിയിൽ.

മുത്തങ്ങ: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200  രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ…

മഞ്ചേരി എഫ് .എം. റെയിന്‍ബോ നിലയമാക്കരുത്

മലപ്പുറം : ആകാശവാണി മഞ്ചേരി എഫ്.എം. നിലയത്തിന്റെ പേരും പരിപാടികളും മാറ്റി, കൊച്ചി എഫ്. എം നിലയവുമായി സംയോജിപ്പിച്ച്, 'റെയിന്‍ബോ' എന്ന മെട്രോപോളിറ്റന്‍ വിനോദ ചാനലാക്കാനുള്ള പ്രസാര്‍ഭാരതിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് സംയുക്തസമര സമിതി…

ഒറ്റക്ക് മത്സരിച്ച് എസ് ഡി പി ഐ ശക്തി തെളിയിക്കും: അബ്ദുൽ മജീദ് ഫൈസി.

മലപ്പുറം : മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്…