Fincat

46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 46 ലക്ഷം  രൂപ വില വരുന്ന 937.30 ഗ്രാം സ്വർണ്ണം,എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി. കഴിഞ്ഞ ദിവസം . രാത്രി 11 മണിക്ക് ദുബായിൽ നിന്നുo കോഴിക്കോടെത്തിയ  ഫ്ലെ…

യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

കണ്ണൂര്‍: മലയോര മേഖലയായ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജി(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കര്‍ഷകനായ മനോജ് വീടിന് സമീപത്തെ തോട്ടത്തില്‍…

ശബരിമല: തീര്‍ത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഡിസംബർ 2 മുതൽ

മണ്ഡല, മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ദിവസവും 1000…

ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും.

തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ക്രിസ്മസ് കിറ്റ് ഡിസംബര്‍ 3 മുതല്‍ വിതരണം ചെയ്യും. 11 ഇനമാണ് കിറ്റിലുണ്ടാവുക. കടല- 500 ഗ്രാം, പഞ്ചസാര 500 ഗ്രാം, നുറുക്ക് ഗോതമ്പ്- ഒരു കിലോ,…

ബുർവി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് ബുർവി ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേത്തുടര്‍ന്ന് തെക്കന്‍ കേരളം-തെക്കന്‍ തമിഴ്നാട്…

സ്ത്രീകൾക്ക് തയ്യൽയന്ത്രം വാങ്ങിനൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

മലപ്പുറം: സ്ത്രീകൾക്ക് തയ്യൽയന്ത്രം വാങ്ങിനൽകാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ പരാതിയിൽ രാമനാട്ടുകര അഴിഞ്ഞിലം സ്വദേശി സുനിൽകുമാറിനെ (46) മലപ്പുറം പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ ഒൻപതിന്‌ രാമനാട്ടുകരയിലെ വീട്ടിൽവെച്ചായിരുന്നു…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 981 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4429 പേര്‍ 

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 981 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 362 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4429 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  …

വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ധാരണയില്ല; ഉമ്മൻ ചാണ്ടി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മവിശ്വാസമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വെൽഫെയർ പാർട്ടിയുമായി യുഡിഎഫിന് ധാരണയില്ല. യുഡിഎഫ് മികച്ച വിജയം നേടുമെന്നും പൂർണ ഐക്യത്തോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും…

കോവിഡ്; സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ജില്ലയില്‍ തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ‍ക്വാറന്റീനിലുള്ളവര്ക്കുമുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ജില്ലയില്‍ തുടങ്ങി. ജില്ലാ കലക്ടറേറ്റില്‍ നിന്ന് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 886 പേര്‍ക്ക് രോഗബാധ 862 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 01) 886 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 849 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 23 പേര്‍ക്കും രോഗം…