Main Banner

തിരുവേഗപ്പുറ സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു

ജിദ്ദ: വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാന്‍ (52) ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെ പതിവ് പോലെ ജോലിക്കെത്തിയ അദ്ദേഹം രാവിലെ 9:30 ഓടെ കുഴഞ്ഞുവീഴുകയും ഉടന്‍ മരണം സംഭവിക്കുകയുമാണുണ്ടായത്. മൃതദേഹം കിങ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് അറസ്റ്റിലായത് 1518 പേർ,മാസ്ക് ധരിക്കാത്തവർ 8094

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3701 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1518 പേരാണ്. 1695 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8094 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

തിരൂർ സ്വദേശി റിയാദിൽ അന്തരിച്ചു

തിരൂർ: ബി.പി.അങ്ങാടി സ്വദേശിവളപ്പിൽ നാലകത്ത് മുഹമ്മദിന്റെയും ആമിനുവിന്റെയും മകൻഅബ്ദുറഹിമാൻ (58) റിയാദിൽ അന്തരിച്ചു. ഭാര്യ. ആമിന. മക്കൾ: മുഹമ്മദ് ഷെഫീൽ, അനസ് റഹ്മാൻ, ഹബീബ് റഹ്മാൻ.മരുമക്കൾ :ബിജ്ന, നൂർജഹാൻ, ഫരീദ സഹോദരങ്ങൾ : സി .എം…

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഫലം ജൂലൈയിൽ.

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കേ​ന്ദ്ര പ്ര​തി​രോ​ധ…

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്കു ലീഗ് എം.പി മാരുടെ കത്ത്

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദ പട്ടേലിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നും അവിടെ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെയും കരി നിയമങ്ങൾ ഉപയോഗിച്ചു നടക്കുന്ന ജനവിരുദ്ധ നീക്കങ്ങളെയും നേരിട്ട്…

യാസ് ഉഗ്ര ശേഷിയുള്ള ചുഴലിക്കാറ്റായി രൂപം കൊണ്ടു; നാളെ കരയിലേക്ക്

ഡല്‍ഹി: മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ സമുദ്രമേഖലകളില്‍ രൂപം കൊണ്ട യാസ് ന്യൂനമര്‍ദം ഉഗ്ര ശേഷിയുള്ള ചുഴലിക്കാറ്റായി രൂപം കൊണ്ടു. തെക്ക്, തെക്ക് കിഴക്ക്, കിഴക്ക് ഇന്ത്യന്‍ തീരദേശങ്ങളില്‍ മണിക്കൂറില്‍ 65 മുതല്‍ 75 കിമീ വരെ വേഗതയിലും ചില…

കുഞ്ഞാലകത്ത് മുഹമ്മദ് ഹാജി നിര്യാതനായി.

വെട്ടം: പറവണ്ണ ആലിൻചുവട് കുഞ്ഞാലകത്ത് മുഹമ്മദ് ഹാജി ( 85).നിര്യാതനായി ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുല്ലക്കുട്ടി, ഹനീഫ, ഉസ്മാൻ, ജബ്ബാർ, സൈനുദ്ദീൻ (വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ), അക്ബർ, റാഹില, ഫാത്തിമ, റൈഹാനത്. മരുമക്കൾ:…

വിലാസിനി നിര്യാതയായി

തിരൂർ : തെക്കുമ്മുറി സ്വദേശി, പറങ്ങോടൻ താഴത്ത് ചന്തു (ഉണ്ണി) എന്നവരുടെ ഭാര്യ വിലാസിനി (59)  കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ വച്ച് നിര്യാതയായി. മക്കൾ : ശ്രീജ, ശ്രീജേഷ്, മരുമകൻ : ശശിധരൻ