Fincat

ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു.

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു.…

അല്‍ ബുഷ്‌റാ ‘ അറബിക് മാസിക പ്രകാശനം ചെയ്തു

മലപ്പുറം: 'ഇമാം' (റിട്ടയേര്‍ഡ് അറബിക്ക് ടീച്ചേര്‍സ് ഫെഡറേഷന്‍ (ആര്‍.എ.ടി.എഫ്) സംസ്ഥാന സമിതിയുടെ കീഴില്‍ പുന: പ്രസിദ്ധീകരച്ച 'അല്‍ ബുശ്‌റ ' അറബിക്ക് മാസികയുടെ പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രമുഖ പണ്ഡിതനും…

പാലക്കാട്ടെ 13 വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

പാലക്കാട് ജില്ലയിൽ വിമതരായി മത്സരിക്കുന്നവരെ കോൺഗ്രസ് പുറത്താക്കി. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവഭാസൻ ഉൾപ്പെടെ 13 പേരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. കോൺഗ്രസ് സീറ്റ് നൽകാത്തതിനാൽ സ്വതന്ത്ര സ്ഥാനാർഥികളായി…

പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പോലിസ് നിയമ ഭേദഗതി പിന്‍വലിച്ചു. പിന്‍വലിക്കല്‍ ഓഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 776 പേര്‍ക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 776 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 346 പേരാണ്. 38 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2801 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകർ രജിസ്റ്റര്‍ ചെയ്യണം.

കേരള ഫാം ഫ്രെഷ് ഫ്രൂട്ട്‌സ് & വെജിറ്റബിള്‍സ് എന്ന പേരില്‍ 16 ഇനം കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ www.aims.kerala.gov.in ല്‍ രജിസ്റ്റര്‍…

കോവിഡ് നിയന്ത്രണത്തില്‍ ജില്ലയില്‍ ജാഗ്രത കുറവ്.ലോഹ്യ വിചാരവേദി

മലപ്പുറം : ജില്ലയില്‍ ദിനംപ്രതി കോവിഡ് രോഗികള്‍ കൂടിക്കൊണ്ടിരിക്കുന്നു കോവിഡ് നിയന്ത്രണം ഉണ്ടെങ്കിലും ഇത് നിയന്ത്രിക്കുവാന്‍ ജില്ലാ ഭരണകൂടം പരാജയപ്പെടുന്നു കല്യാണം,മരണം മാര്‍ക്കറ്റുകള്‍, കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അക്ഷയ…

ഡോ: കെ.കെ. ബഷീര്‍ അഹ്മദിന് ‘മെക്ക ‘യുടെ ആദരം

മലപ്പുറം : ഝാര്‍ഖണ്ഡ്‌സെന്‍ട്രല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ 'മെക്ക ' മലപ്പുറം ജില്ലാ ട്രഷറര്‍ കെ.കെ.മുഹമ്മദ് മാസ്റ്ററുടെ പുത്രന്‍ ഡോ: കെ.കെ.ബഷീര്‍ അഹ്മദിനെ 'മെക്ക ' ജില്ലാ കമ്മിറ്റി അദ്ദേഹത്തിന്റെ വസതിയില്‍ പോയി ആദരിച്ചു.…

പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തൊരഞ്ഞെടുപ്പിനോടനുബന്ധിച്ച് രോഗബാധ ഉയരാനിടയുള്ള സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികളും…

ഭക്ഷണസാധനങ്ങളില്‍ നിന്ന് കുറച്ച് മാത്രം വിതരണം ചെയ്ത് ബാക്കിയുള്ളവ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍…

മലപ്പുറം: നിലമ്പൂർ നിയോജക മണ്ഡലത്തിൽ പ്രളയ സമയം ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ എത്തിച്ചു നൽകിയ ഭക്ഷണസാധനങ്ങൾ വാടക മുറിയിൽ കെട്ടിക്കിടക്കുന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാത്രിയിൽ തന്നെ ഡിവൈഎഫ്ഐ സംഭവത്തിൽ…