Fincat

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നീക്കം ചെയ്യണം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ നിര്‍മിതികളില്‍ സ്ഥാപിച്ച കൊടി, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയ സാമഗ്രികള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ്…

അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറകിന് ബുധനാഴ്ച്ച തുടക്കം 

വളാഞ്ചേരി: പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായിരുന്ന അത്തിപ്പറ്റ മുഹ്യുദ്ധീന്‍ കുട്ടി മുസ്ലിയാരുടെ രണ്ടാം ഉറൂസ് മുബാറകിന് നാളെ തുടക്കമാവും. നവംബര്‍ 25 മുതല്‍ 29 വരെ 5 ദിവസങ്ങളിലായി അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടത്തപ്പെടുന്ന ഉറൂസ്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 829 പേര്‍ക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 829 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 357 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2995 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

43 ആപ്പുകൾ കൂടി നിരോധിച്ചു

ദില്ലി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും നിരവധി ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര…

‘നന്മയുള്ള മലപ്പുറം മേന്മയുള്ള വികസനം’ പ്രകാശനം ചെയ്തു

മലപ്പുറം: കേരളത്തിന് തന്നെ മാതൃകയായ ഒട്ടേറെ പദ്ധതികള്‍ നാടിനായി സമര്‍പ്പിച്ച മലപ്പുറം നഗരസഭ എന്നും അഭിമാനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളോടൊപ്പം നൂതന വികസന പദ്ധതികളും മലപ്പുറം നഗരസഭയെ വ്യത്യസ്ഥമാക്കുന്നു.…

മലപ്പുറം ജില്ലയില്‍ 852 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 796 പേര്‍ക്ക് വൈറസ്ബാധ 38 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,964 പേര ആകെ നിരീക്ഷണത്തിലുള്ളത് 84,099 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന്…

കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മരണം

കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട്…

പുത്തനത്താണിക്കും വെട്ടിച്ചിറക്കുമിടയില്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം

വെട്ടിച്ചിറ: ദേശീയ പാതയില്‍ പുത്തനത്താണി - വെട്ടിച്ചിറ വരെ റോഡ് പണി നടക്കുന്നതിനാല്‍ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാട്ടിലങ്ങാടി, മാട്ടുമ്മല്‍, ആതവനാട് പാറ ഭാഗത്തു നിന്നും പുത്തനത്താണി ടൗണിലേക്ക് പോകുന്നവര്‍ പട്ടര്‍നടക്കാവ്,…

വയനാട്ടില്‍ പെണ്ണ് പറന്നിറങ്ങിയതു കണ്ട് നാട്ടുകാര്‍ക്ക് കൗതുകമായി. വധുവായാണ് യുവതിയെത്തിയത്. വരനെയും…

വീഡിയോ കാണാം https://youtu.be/J49hTmLEc5Q വൈശാഖിനു കെട്ടാന്‍ മരിയ ''പറന്നെത്തി'' ; മഹാമാരിയും ദൂരക്കൂടുതലും കല്യാണപ്പെണ്ണ് വന്നത് ഹെലികോപ്റ്ററില്‍ ; ഒന്നര മണിക്കൂറില്‍ താഴെ സമയംകൊണ്ടു ഇടുക്കിയില്‍ നിന്നും…

വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് എം( ജോസഫ്) ൽ ചേർന്നവർക്ക് സ്വീകരണം നൽകി

വീഡിയോ കാണാം https://youtu.be/VumVO1Rkoyw തിരൂർ: തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിൽ രാജി വച്ച് കേരള കോൺഗ്രസ്സ് എം (ജോസഫ്) ൽ ചേർന്നവർക്ക് ജില്ലാ പ്രസിഡൻ്റ് മാത്യു വർഗ്ഗീസ് പതാക കൈമാറി കൊണ്ട് സ്വീകരണം നൽകി.എം.സന്തോഷ് കുമാർ…