Fincat

സിപിഎം പ്രവര്‍ത്തകനെതിരേ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകനെതിരേ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അപമാനിച്ചുകൊണ്ട്…

പക്ഷിപ്പനി; രണ്ട് ലക്ഷം കോഴികളെ കൊന്നു

നെതര്‍ലാന്‍ഡ്‌സ്: രണ്ട് കോഴി ഫാമുകളില്‍ പക്ഷിപ്പനി പടര്‍ന്നതിനെത്തുടര്‍ന്ന് 190,000 ത്തോളം കോഴികളെ ഡച്ച് അധികൃതര്‍ കൊന്നുകളഞ്ഞതായി കൃഷി മന്ത്രാലയം അറിയിച്ചു. ഗൗഡയ്ക്ക് പുറത്തുള്ള ഹെക്കെന്‍ഡോര്‍പ്പിലെ ഒരു കോഴി ഫാമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍…

യുഎഇ ദേശീയ ദിനം; സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചു.

അബുദാബി:യുഎഇയുടെ 49ാമത് ദേശീയ ദിനം, സ്മരണ ദിനാചരണം(രക്തസാക്ഷി ദിനം)എന്നിവയോടനുബന്ധിച്ച് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചു. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ചമുതല്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച…

സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 37,680 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് 4710 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസമാണ് ഈ വിലയിലാണ് വ്യാപാരം നടക്കുന്നത്. 38,880 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. നവംബര്‍ ഒമ്പതിനാണ് ഏറ്റവും…

ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്.

രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകള്‍ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. ഡിസംബറില്‍ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്ന്…

മൃതദേഹത്തിനൊപ്പം മകള്‍ കഴിഞ്ഞത്​ ഒമ്പതുമാസം.

മുംബൈ: മുംബൈയില്‍ മാതാവിെന്റെ മൃതദേഹത്തിനൊപ്പം 53കാരി കഴിഞ്ഞത്​ ഒമ്പതുമാസം. കഴിഞ്ഞദിവസം മുംബൈയിലെ വീട്ടില്‍നിന്ന്​ 83കാരിയായ വൃദ്ധയുടെ ഒമ്പതുമാസം പഴക്കമുള്ള മൃതദേഹം പൊലീസ്​ കണ്ടെത്തുകയായിരുന്നു. മാതാവ്​ മരിച്ച വിവരം 53കാരി ആരോടും…

മയക്കുമരുന്ന് കേസ്; യുവാക്കൾ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

കൊച്ചി:പനങ്ങാട് മയക്ക്മരുന്നുമായി കഴിഞ്ഞ ദിവസം യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ജോമോന്‍ (21) നെയാണ് പനങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം എംഡിഎംഎയുമായി ചേര്‍ത്തല, എഴുപുന്ന,…

മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ബിജു രമേശ്.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. ബാർ കോഴ കേസ് ഒത്തു തീർപ്പാക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. കേസിൽ നിന്ന് പിൻമാറരുതെന്ന് തന്നോട് അഭ്യർഥിച്ചത് പിണറായി വിജയനും കോടിയേരി…

ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു.

കൊച്ചി: കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു. കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈൻ ആണ് കമ്മീഷൻ ചെയ്തത്. കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂർ…

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. ബന്ധപ്പെട്ട വരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.…