മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി: മലപ്പുറത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് ടൗൺ പുതിയപാലം സ്വദേശി മുംതാസ് മൻസിലിൽ മുബീൻ അൻസാരി (24) ആണ് 19 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് സംഘം ചേലേമ്പ്ര ഭാഗത്ത്…
