Fincat

സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. കഴിഞ്ഞ ദിവസത്തില്‍ നിന്നും പവന് 240 രൂപയാണ് കുറവ്. ഒരു ഗ്രാമിന് 4700 രൂപയാണ് വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് കാരണം. ഔണ്‍സിന്…

ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു

കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽപ്പെട്ടു. എ.വി.എസ് സ്ക്വയറിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാ‍ർ റോഡരികിലെ…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: വടപുറം പാലത്തിന് സമീപം ലോറിയും ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. കാപ്പില്‍ തേമ്പട്ടി ദാസന്‍ ആണ് മരിച്ചത്. ഭാര്യ ജയക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

കോവിഡ്: സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ

ന്യൂഡൽഹി: ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ബോളിവുഡ്​ താരം സൽമാൻ ഖാൻ സ്വയം നിരീക്ഷണത്തിൽ. ഡ്രൈവർക്കും രണ്ടു ഓഫിസ്​ ജീവനക്കാർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. 14 ദിവസം നിർദേശത്തിൽ തുടരാനാണ്​ സൽമാൻ ഖാൻന്റെ…

 സി.എ.ജി റിപ്പോർട്ട്ധനമന്ത്രിയോട് വിശദീകരണം തേടി സ്പീക്കർ

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ചോർത്തിയെന്ന പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന പരാതിയിൽ ധനമന്ത്രിയോട് നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുമ്പ്…

ജനവാസേമേഘലയിൽ കടുവ വിലസുന്നു; വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവച്ചു.

തിരുനെല്ലി:വയനാട് തിരുന്നെല്ലി പഞ്ചായത്തിലെ പനവല്ലിയിൽ കടുവ വിലസുന്നു .നാട്ടുകാർ പ്രതിഷേധത്തിൽ .വനപാലകരെ രാത്രിയിൽ മണിക്കൂറുകളാളം തടഞ്ഞു വച്ചു. കാട്ടിക്കുളം പനവല്ലി മേഖലയിൽ ദിവസങ്ങളായി നാട്ടുകാരുടെ ജീവന് ഭീഷണി ഉയർത്തുന്ന കടുവ…

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു

l ശ്രീനഗർ: ജമ്മു കശ്‌മീരിൽ നാഗ്രോട്ടയിൽ സൈനികരും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ബാൻ ടോൾ പ്ലാസക്ക് സമീപം രാവിലെ അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചതിനെ…

രണ്ട് കോടിയുടെ ലഹരിമരുന്ന് പിടികൂടി, മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: വിപണിയിൽ രണ്ട് കോടി രൂപയ്ക്ക് മേൽ വിലമതിക്കുന്ന ഹാഷിഷ് ഓയിലും 5 കിലോയോളം കഞ്ചാവും സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്മെൻ്റ് സ്ക്വാഡ് പിടികൂടി.ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശിയായ സിറാജിനെയും കൊല്ലം ചവറ സ്വദേശിയായ അഖിൽ രാജിനെയും കഞ്ചാവുമായി…

വികസനം നടപ്പാക്കാനും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ഭാഷ ഒരു പ്രശ്‌നമല്ല

ഇരിട്ടി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ആസാംകാരി. കണ്ണൂര്‍ ഇരിട്ടി നഗരസഭയിലേയ്ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍മി ജനവിധി തേടുന്നത്. ഇരിട്ടി പയഞ്ചേരിയിലുള്ള കെഎന്‍ ഷാജിയുടെ ഭാര്യയാണ് ആസാംകാരിയായ മുന്‍മി.…

കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാൻ സർക്കാർ അനുമതി

സംസ്ഥാനത്ത് കോവിഡ് രോഗികൾക്ക് ആയുർവേദ ചികിത്സ നൽകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.ലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിത്സയാകാമെന്ന് ആയുഷ് വകുപ്പ് ഉത്തരവിറക്കി. രോഗികളുടെ…