Shobika

24 ദിവസത്തിനുശേഷം പെട്രോൾ, ഡീസൽ വില കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്. ഈ വർഷം ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതോടെയാണ് രാജ്യത്തും വിലയിൽ കുറവുണ്ടായത്. വിവിധ…

യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ.

കൊടുങ്ങല്ലൂർ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ. കേസിലെ രണ്ടാംപ്രതി ശിഹാബ്, ഫൈസൽ,സജാദ് എന്നിവരാണ് പിടിയിലായത്. ഇവർ കൊടുങ്ങല്ലൂർ സ്വദേശികളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.…

സ്വർണം പിടികൂടി

കരിപ്പൂർ: എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബൂബക്കറിൽ (39) നിന്നാണ് സ്വർണം പിടികൂടിയത്. 880 ഗ്രാം സ്വർണം ഗുളിക രൂപത്തിൽ മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 33 ലക്ഷം രൂപ വിലവരും. ഡെപ്യൂട്ടി കമ്മീഷണർ…

സ്വർണ്ണവിലയിൽ വൻ ഇടിവ്.

രാജ്യത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്. ഇന്നത്തെ ആദ്യവിലവിവരങ്ങൾ അനുസരിച്ച് ദേശീയ തലത്തിൽ സ്വര്‍ണ്ണം (22 കാരറ്റ്) പവന് 640 രൂപ കുറഞ്ഞ് 34400 രൂപയിലെത്തി നിൽക്കുകയാണ്. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 4300 രൂപയാണ്…

നിരവധി മോഷണ കേസുകളിലെ പ്രതി കാക്ക ഷാജി അറസ്റ്റിൽ

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ കുപ്രസിദ്ധനായ മോഷ്ടാവ് കാക്ക ഷാജി എന്നു വിളിപ്പേരുള്ള ഷാജി, 46 വയസ്, S/o ഉമ്മർ , കുഞ്ഞാലകത്ത് വീട്, ബീച്ച് റോഡ്, ഒട്ടും പുറം, താനൂർ എന്നയാളെ യാണ് താനൂർ ഡിവൈഎസ് പി എം ഐ ഷാജി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ…

കേസടുക്കാന്‍ നിര്‍ദേശം

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍…

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: ബാങ്കിലെ ഒഴിവുകള്‍ നികത്തണമെന്നും, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും, അവകാശപത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 31ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും. എംപ്ലോയീസ് യൂണിയന്റെ (എ ഐ ബി ഇ എ)…

ഡോക്ടർ അബ്ദുൽ സലാം തിരൂരിൽ പര്യടനം നടത്തി.

തിരൂർ : എൻ ഡി എ സ്ഥാനാർത്ഥി ഡോ എം.അബ്ദുൾസലാം തിരൂരിൽ വഞ്ഞേരിമനയിൽ എത്തി പ്രശസ്ത സംഗീതഅദ്ധ്യാപിക സരസ്വതി ടീച്ചറുടെ അനുഗ്രഹം വാങ്ങി. പൊറ്റേത്ത് പടി , അന്നാര, എന്നിവിടങ്ങളിൽ വലിയ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.…

വോട്ടര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി ഗഫൂര്‍.പി.ലില്ലീസ്: ഗൃഹസന്ദര്‍ശനവും, വാഹനപ്രചരണവുമായി സ്ഥാനാര്‍ഥി

തിരൂര്‍: വളവന്നൂര്‍ പഞ്ചായത്തിലെ അങ്ങാടികളില്‍ വാഹന പ്രചരണം നടത്തിയും തിരൂര്‍ കോടതിയും പരിസരവും സന്ദര്‍ശിച്ചും തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇന്നലെ രാവിലെ വിവിധ വ്യക്തികളെ…

കുറുക്കോളി മൊയ്തീൻ ആതവനാട് പഞ്ചായത്തിൽ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിൽ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിൽ യു.ഡി.എഫ് ശക്തി തെളിയിക്കുന്നതായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. ആതവനാട് പഞ്ചായത്തിൽ നിന്നും വലിയ ഭൂരിപക്ഷം ഉറപ്പിച്ചാണ് പര്യടനം…