ലൗ ജിഹാദിന് അഞ്ച് വര്‍ഷം കഠിനതടവ്; നിയമനിര്‍മ്മാണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍
ലൗ ജിഹാദിനെതിരെയുള്ള നിയമം ഉടന്‍ നടപ്പാക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനത്തിന് കഠിനശിക്ഷ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചു. അഞ്ച് വര്‍ഷം കഠിന തടവ് നല്‍കുന്നതാണ്…
