Fincat

ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.

തിരൂർ:ബ്ലോക്ക് പഞ്ചായത്തിന്റെ വികസനതുടർച്ചക്ക് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാൻ ജനം ഒരുങ്ങിയതായി എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിലെ ബ്ലോക്ക് ഭരണസമിതി കഴിഞ്ഞ ഒന്നര വർഷത്തെ ഭരണം മൂലം നിരവധി വികസന…

കഞ്ചാവുമായി കുറ്റിപ്പുറം സ്വദേശി എറണാകുളത്ത് പിടിയിൽ.

എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ വാഴക്കല പട മുഗൾ ഭാഗത്ത് വച്ച് 3.7 ഗ്രാം MDMA യും(10 എണ്ണം) 15 ഗ്രാം കഞ്ചാവുമായി കൊടക് ജില്ല മടിക്കേരി സ്വദേശിയായ മുഹമ്മദ് സാദിഖ് എന്നയാളെയും 15 gm കഞ്ചാവും ഒരു…

സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല; എം.വി.ജയരാജന്‍

സി.ബി.ഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. ഇ.ഡി പ്രവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഇലക്ഷന്‍ ഏജന്റിനെ പോലെയാണെന്നും എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍…

ആയുധങ്ങളുമായി ഭീകരർ പിടിയിലായി

ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍. ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഇത് പരാജയപ്പെടുത്തിയതായും ഡല്‍ഹി പോലീസ് പറയുന്നു. സരൈ കാലെ…

വാക്‌സിന്‍ കൊണ്ടുമാത്രം മഹാമാരിയെ തടയാനാകില്ല

വാക്‌സിന്‍ കൊണ്ടുമാത്രം കൊവിഡ് 19 മഹാമാരിയെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസ്. 'നിലവിലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ക്ക് പകരമാകില്ല വാകിസിന്‍. കോടിക്കണക്കിന് ആളുകളെ ബാധിച്ച, 13 ലക്ഷത്തോളം ജീവനുകള്‍ അപഹരിച്ച…

സുമാത്രയിൽ ഭൂചലനം അനുഭവപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.44നാണ് തെക്കന്‍ സുമാത്രയില്‍ ഭൂചലനമുണ്ടായത്. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം,…

രജനികാന്തിനെ ബിജെപിയിൽ എത്തിക്കാൻ അമിത് ഷാ കൂടിക്കാഴ്ച നടത്തും

തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയിൽ രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. വേൽ യാത്ര അവസാനിക്കുന്ന ഡിസംബർ 6 ന്…

ആറു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ കാൻപുരിൽ വികൃതമായ നിലയിൽ ആറ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നും ആഭിചാരത്തിനായി ശരീരം കുത്തിക്കീറി…

പെരിയ കൊലപാതക കേസ്: സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേസമയം അന്വേഷണം സംബന്ധിച്ച് സീൽവെച്ച കവറിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട് …

കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി.

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ വെട്ടിയത്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു…