Fincat

ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വിൽപന നടത്തുന്ന സംഘം പിടിയിൽ

ത്യശൂർ : തൃശൂരിൽ ഓട്ടോറിക്ഷയിൽ കറങ്ങി നടന്നു മദ്യ വിൽപന നടത്തുന്ന യുവാക്കൾ പിടിയിൽ. 21.500 ലിറ്റർ വിദേശമദ്യവുമയാണ് പിടിയിലായത്. തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ, വിജിൽ എന്നിവരെ കസ്റ്റഡിയിൽ എടുത്തു. 43 കുപ്പി മദ്യവും അത് വിൽപനക്കായി…

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി…

ലോക്ഡോൺ കാലത്ത് കേരള പോലീസിന് ലഭിച്ചത് 2868 പരാതികള്‍.

ലോക്ഡൗണ്‍ ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ 31 വരെ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് വിവിധ ജില്ലകളില്‍ ലഭിച്ചത് 2868 പരാതികള്‍. ഇതില്‍ 2757 എണ്ണത്തിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പ് ഉണ്ടാക്കി. ബാക്കിയുള്ള 111…

ബിജെപിക്ക് അട്ടിമറി വിജയം

ഹൈദരാബാദ്: തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ദുബാക്ക മണ്ഡലത്തിൽ ബിജെപിക്ക് അട്ടിമറി വിജയം. തെലുങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ ടിആർഎസ്സിന്റെ സൊലീപേട്ട സുജാതയെ 1,118 വോട്ടുകൾക്കാണ് ബിജെപിയുടെ എം. രഘൂനന്ദൻ റാവു…

ജില്ലയ്ക്ക് 1.13 കോടിയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറി സ്ഥാപനങ്ങളും സംഘടനകളും

മലപ്പുറം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി സ്ഥാപനങ്ങളും സംഘടനകളും. ഒരു കോടിയിലധികം രൂപയുടെ കോവിഡ് പ്രതിരോധ ഉപകരണങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്, ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ്…

താനൂര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം; പ്രതിഷേധവുമായി ആദിവാസി യുവതി മലപ്പുറം കളക്ടറേറ്റില്‍

മലപ്പുറം: താനൂർ എംഎൽഎ വി അബ്ദുറഹ്മാന്‍ ആദിവാസി വിഭാഗത്തെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധവുമായി ആദിവാസി യുവതി മലപ്പുറം കലക്ടറേറ്റിൽ എത്തി. കഴിഞ്ഞ ദിവസമാണ് താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ തിരൂർ എംഎൽഎ സി മമ്മൂട്ടിയ ആദിവാസികളോട് ഉപമിച്ചുകൊണ്ട്…

എൻഡിഎ കേവലഭൂരിപക്ഷത്തിലേക്ക്; 125 സീറ്റിൽ മുന്നിൽ, മഹാസഖ്യം 109 സീറ്റുകളിലും

ബീഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലസൂചനകൾ മാറിമറിയുന്നു. വോട്ടെണ്ണലിന്റെ ഒന്നര മണിക്കൂറോളം നേരം മുന്നിൽ നിന്ന മഹാസഖ്യത്തെ മറികടന്ന് എൻഡിഎ മുന്നിൽ കയറി. എൻഡിഎ 125 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. ഇതോടെ കേവല ഭൂരിപക്ഷത്തിനുള്ള…

ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്

വളാഞ്ചേരി വട്ടപ്പാറ മേലേവളവിൽ ബൈക്കിടിച്ച് കുട്ടിയ്ക്ക് പരിക്ക്. വെട്ടിച്ചിറ ഭാഗത്തുനിന്നും വരികയായിരുന്ന ബസ് ഓവർടേക്ക് ചെയ്തെത്തിയതോടെ എതിരെ വന്ന ബൈക്കിന് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം.പരിക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ…

പോരാട്ടം കടുപ്പിച്ച് എൻഡിഎ, മഹാസഖ്യത്തിന് മേല്‍ക്കൈ, ജെഡിയു കുതിക്കുന്നു

ബിഹാറില്‍ അധികാരത്തിലേറാൻ വേണ്ട കേവല ഭൂരിപക്ഷമായ 122 സീറ്റ് കടന്ന് മഹാസംഖ്യം മുന്നേറിയെങ്കിലും ഇപ്പോൾ എൻഡിഎ പോരാട്ടം കടുപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ വിവരം പുറത്തുവരുമ്പോള്‍ മഹാസഖ്യത്തിൻ്റെ ലീഡ് നില 120 ലേക്ക് എത്തി. എൻ ഡി എ സംഖ്യം 113…

ബിജെപിയിലെ ആഭ്യന്തര കലഹം: കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി

സംസ്ഥാന ബിജെപിയിലെ ആഭ്യന്തര കലഹം പറഞ്ഞു തീർക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. ചർച്ചക്കായി കെ സുരേന്ദ്രനെ ഡൽഹിക്ക് വിളിച്ചു വരുത്തുകയായിരുന്നു …