Fincat

പോലിസ് വേഷത്തിലെത്തി കവര്‍ച്ച; മലയാളികള്‍ അടങ്ങുന്ന സംഘം പിടിയില്‍

റിയാദ്:സൗദിയിലെ അല്‍ഖോബാറില്‍ പോലിസ് വേഷത്തിലെത്തി മലയാളികളടങ്ങുന്നവരുടെ താമസസ്ഥലം കൊള്ളയടിച്ച സംഘം പിടിയില്‍. രണ്ട് മലയാളികളും ഒരു സിറിയന്‍ പൗരനും രണ്ട് സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാത്രി 10ന് അല്‍ഖോബാര്‍…

ഖമറുദ്ദീൻ അറസ്റ്റ് രാഷ്ട്രീയപ്രേരിതം

കോഴിക്കോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപതട്ടിപ്പ് കേസിൽ എം.സി ഖമറുദ്ദീൻ എംഎൽഎയെ അറസ്റ്റ് ചെയ്തത് അന്യായമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ബിസിനസ്സ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുന്നത് അന്യായമാണ്, ഇത് അസാധാരണ നടപടിയാണ്. ഖമറുദ്ദീൻ രാജിവെക്കേണ്ട…

ആത്മവിശ്വാസം കൈവിടാതെ ഒരു ഉദ്യോഗാർഥി; പിഎസ്‍സി പരീക്ഷ ആംബുലൻസിൽ.

മലപ്പുറം: കൊവിഡ് ചികിത്സയിലിരിക്കെ ആത്മവിശ്വാസം കൈവിടാതെ പിഎസ്‍സി പരീക്ഷയിൽ പങ്കെടുത്തിരിക്കുകയാണ് ഒരു ഉദ്യോഗാർഥി. ശനിയാഴ്ച നടന്ന യുപി സ്കൂൾ ടീച്ചേഴ്സ് പിഎസ്‌സി പരീക്ഷയ്ക്കാണ് മലപ്പുറം സെൻ്റ് ജമ്മാസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പിപിഇ കിറ്റ്…

നിറമരുതൂർ പാലിയേറ്റീവ് കെയർ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരൂർ :നിറമരുതൂർ പാലിയേറ്റീവ് കെയർ പുതിയ ഓഫീസ് ജനതാ ബസാർ കലന്തർ ബിൽഡിങ്ങിൽ എ ഐ പി ബെസ്റ്റ് ജില്ലാ സെക്രട്ടറി അബുൽ ഫസൽ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ പ്രസിഡണ്ട് വി വി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു . കെവി…

കുപ്രസിദ്ധ മോഷണ കേസ് പ്രതികൾ വൻ മോഷണ ആസൂത്രണത്തിന് ഇടയിൽ കൊണ്ടോട്ടിയിൽ പിടിയിൽ

കൊണ്ടോട്ടി : കുപ്രസിദ്ധ മോഷണ കേസ് പ്രതികൾ വൻ മോഷണ ആസൂത്രണത്തിന് ഇടയിൽ കൊണ്ടോട്ടിയിൽ പിടിയിൽ അജ്മൽs/o ഇബ്രാഹിം 25 /20 ഓട് പറമ്പിൽ ഹൗസ് തിരൂർക്കാട്, ഷൻഫീർ എന്ന ഉടുമ്പ് ഷൻഫീർ വയസ്സ്36, കോഴി കാട്ടിൽ വീട് ആറങ്ങോട്ടുകര തൃശ്ശൂര് അബ്ദുൽ ലത്തീഫ്…

പോത്തുകൽ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്തു,

പോത്തുകൽ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്തു, മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ 12, അനന്തു 11 അർജുൻ 8 എന്നിവരാണ് മരിച്ചത് ഇവർ ഇപ്പോൾ താമസിക്കുന്ന നെട്ടികുളത്തെ വാടക വീട്ടിലാണ് അമ്മയും മക്കളും…

വീണ്ടും കടുപ്പിച്ച് ഇഡി

ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്താന്‍ നിയമപരമായ അധികാരമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമസഭാ എത്തിക്ക്സ് കമ്മിറ്റിയുടെ നോട്ടീസിന് ഇ.ഡി മറുപടി നല്‍കും. ലൈഫ് മിഷന്‍ കേസില്‍ പ്രതികള്‍ ഉള്‍പ്പടെയുള്ളവര്‍ വന്‍…

എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി

മഞ്ചേശ്വരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്റെ കുരുക്ക് മുറുകി. എം.എല്‍.എയ്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തട്ടിപ്പ് ആസൂത്രിതമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. എം.എല്‍.എയുടെ നിക്ഷേപങ്ങളെല്ലാം അനധികൃതവും നിയമം…

കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു

മധ്യപ്രദേശിലെ നിവാഡിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏകദേശം 96 മണിക്കൂറാണ് കുട്ടി കുഴൽ കിണറിൽ കഴിഞ്ഞത്. ഹർകിഷൻ- കപൂരി…

ദേശീയപാത ഭൂമി ഏറ്റെടുക്കൽ പ്രശംസനീയം; ലോക് താന്ത്രിക് ജനതാദള്‍

മലപ്പുറം : ദേശീയപാത നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി പ്രശംസനീയാവണ്ണം പര്യവസാനിപ്പിച്ച സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും അഭിനന്ദിക്കുന്നതായും എത്രയും വേഗം ദേശീയ പാത നിര്‍മ്മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ച് യാത്ര…