Shobika

ഗതാഗതം നിരോധിച്ചു

മഞ്ചേരി -പാണ്ടിക്കാട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ച ( മാര്‍ച്ച് ഒന്‍പത്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിയന്ത്രണമുണ്ടായിരിക്കും. മഞ്ചേരി-പാണ്ടിക്കാട് റോഡ് വഴി പോകുന്ന വാഹനങ്ങള്‍ ആനക്കയം-…

ഇ. ടി. മുഹമ്മദ്‌ ബഷീർ മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ

ലോക് സഭയിലെ മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ആയി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി യെ നിയമിച്ചു. പി. കെ. കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണിത്. ഇത് സംബന്ധമായി ലോക്സഭ സെക്രട്ടറിയേറ്റ്…

ലോക വനിതാ ദിനാചരണം; ബലൂണ്‍ പറത്തി ആഘോഷിച്ചു..

കൂട്ടായി : ലോക വനിതാ ദിനത്തോടനുബന്ധിച്ച് പടിഞ്ഞാറേക്കര ടൂറിസം ബീച്ചില്‍ ബലണ്‍ പറത്തല്‍ വനിതാ ബോധവല്‍ക്കരണം കസേരക്കളി തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.ബലൂണ്‍ പറത്തല്‍ മുന്‍ മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് ഉദ്ഘാടനം…

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം

പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സ്ത്രീകളും…

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കരുത്ത് തെളിയിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി…

കോവിഡ് 19: ജില്ലക്ക് ആശ്വാസമായി വൈറസ് ബാധിതര്‍ കുറയുന്നു 132 പേര്‍ക്ക് രോഗബാധ; 249 പേര്‍ക്ക്…

മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. തിങ്കളാഴ്ച (മാര്‍ച്ച് 08) 132 പേര്‍ക്കാണ്…

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി സാനു എൽ.ഡി.എഫ് സ്ഥാനാർഥി; ബി.ജെ.പിക്കായി അബ്ദുല്ലക്കുട്ടി.

മലപ്പുറം: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് വി.പി സാനു മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. ബി.ജെ.പി സ്ഥനാർഥിയായി എ.പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡൻറാണ് അബ്ദുല്ലക്കുട്ടി. നിയമസഭ…

കേക്ക് മുറിച്ച് വനിതാദിനാചരണം

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി 16-ാം വാര്‍ഡ് കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ സംയുക്തമായി വനിതാദിനം ആചരിച്ചു. കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജമീല വി കെ…

ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

മലപ്പുറം : പാചക വാതക,ഇന്ധന വില വര്‍ധനവിനെതിരേ ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ കെ സി എ ) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍…

സിപിഎം സ്ഥാനാർഥി പട്ടികയിൽ 11 വനിതകൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ 11 വനിതകൾ പാർട്ടിക്കായി മത്സര രംഗത്തുണ്ടാകും. ആറ്റിങ്ങൽ- ഒ എസ് അംബിക, കുണ്ടറ- ജെ മേഴ്സിക്കുട്ടിയമ്മ ആറന്മുള- വീണാ…