Fincat

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണം പിടികൂടി മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.  832 ഗ്രാം സ്വർണവുമായെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.  മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ് സ്വര്‍ണ്ണം കടത്തിയത്. ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ എയർലൈൻസ്…

ലോറിക്ക് തീപിടിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

മലപ്പുറം വഴിക്കടവിൽ സിമൻ്റ് കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. ലോറി പൂർണമായും കത്തിനശിച്ചു. ഡ്രൈവർ ഓടി രക്ഷrട്ടു.നിലമ്പൂർ ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി

കോവിഡ് മുക്തരായവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുംമ…

മലപ്പുറം : കോവിഡ് മുക്തരായവരില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ്…

മലപ്പുറം: പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചാരണത്തിൻ്റെ കേന്ദ്രബിന്ദു സമൂഹ മാധ്യമങ്ങളാണ്. മുന്നണികൾ തങ്ങളുടെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് വോട്ട് അഭ്യർഥിക്കുന്നത്. സ്വതന്ത്രന്മാരും അവരുടെ ചിഹ്നം വെച്ചുള്ള…

‘വന്ദേഭാരത് മിഷന്‍’ വിമാന സർവീസുകള്‍ക്ക് നിരോധനമേർപ്പെടുത്തി ചൈന

ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയിൽ തിരിച്ചെത്തിയവരിൽ കോവിഡ് കേസുകൾ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾ ചൈന അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഇന്ത്യയും…

വാഹനാപകടം ഒരാൾ മരിച്ചു

തിരൂർ: ബിപി അങ്ങാടിയിൽ വാഹനാപകടം ഒരാൾ മരിച്ചു. പരേതനായ ഷുക്രിയ അബ്ബാസ് എന്ന വരുടെ ഭാര്യവും കോട്ട് LP സ്കൂൾ ജീവനക്കാരിയുമായ സുൽഫിയയാണ് മരിച്ചത് ' വ്യാഴാഴ്ച വൈകീട്ട് ബി.പി.അങ്ങാടി വിശ്വാസ് പരിസരത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിലാണ്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി

ആലപ്പുഴ മൂന്ന്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ ആറ്, പാലക്കാട് രണ്ട്, കോഴിക്കോട് സിറ്റി നാല്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഏഴ്, ഇടുക്കി അഞ്ച്,…

എസ് ടി യു അതിജീവന സമരം.

വളാഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പൽ എസ് ടി യു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നിൽപു സമരം സംഘടിപ്പിച്ചു. മുസ്ലിം…

കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല വേണ്ടത്-മന്ത്രി ഡോ. കെ.ടി ജലീല്‍

മലപ്പുറം: കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ദേശീയ പാത വികസനത്തിന് ഭൂമി വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച്…

സര്‍ക്കാര്‍ വാക്കുപാലിച്ചു; മനസ്സ് നിറഞ്ഞ് അവര്‍ തുക ഏറ്റുവാങ്ങി

മലപ്പുറം:ദേശീയപാത വികസനത്തിനായി ഏഴ് സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. നഷ്ടപരിഹാരമായി ഒന്നും കിട്ടില്ലെന്ന് പ്രചരിപ്പിച്ചവരുണ്ടെന്നും തനിക്ക് അന്നും സര്‍ക്കാരില്‍…