Fincat

ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ ഓപ്പറേഷന്‍…

മലപ്പുറം : കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ സ്പെഷ്യല്‍ ഓപ്പറേഷന്‍ മെഡലിന് കേരളത്തില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എടക്കര പോലീസ് സ്റ്റേഷനിലെ…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ ഒന്ന്, പത്തനംതിട്ട രണ്ട്, ആലപ്പുഴ ആറ്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ എട്ട്, തൃശ്ശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് ഏഴ്, കോഴിക്കോട് സിറ്റി ഒന്ന്, കാസര്‍ഗോഡ് രണ്ട് എന്നിങ്ങനെയാണ്…

ദുബൈ കെ.എം.സി.സി ധനസഹായ വിതരണവും പ്രതിഭാദരവും

തിരൂർ: ദുബൈ കെ.എം.സി.സി തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ - വിവാഹ ധനസഹായ വിതരണവും നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഉന്നത വിജയം നേടിയ ഏഴൂരിലെ കെ. മുഹമ്മദ് ആഷിഖിന് ക്യാഷ് അവാർഡും ഉപഹാര സമർപ്പണവും നടത്തി. തിരൂർ…

നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം;

മലപ്പുറം: കച്ചവടക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍…

മയക്ക് മരുന്ന് ഗുളികകളുമായി യുവാവിനെ പിടികൂടി.

തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ നേമം ജംഗ്ഷനിൽ നിന്നും 650 മാരക മയക്ക് മരുന്ന് ഗുളികകളുമായി ആറ്റുകാൽ പാടശ്ശേരി സ്വദേശി പാണ്ടിക്കണ്ണൻ എന്ന കണ്ണനെ അറസ്റ്റ്…

ബിനീഷ് കേസില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വമില്ലെന്ന് യെച്ചൂരി;

ന്യൂഡൽഹി: കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്നും ഇഡി അറസ്റ്റ് ചെയ്ത പാര്‍ട്ടി അംഗം പോലുമല്ലാത്ത ബിനീഷ് കോടിയേരി കേസില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്വമില്ലെന്നും…

മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നു.

കൊച്ചി; മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മകൻ അഡ്വ. എബ്രഹാം ലോറൻസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് എബ്രഹാം ലോറൻസിന്റെ പാർട്ടി പ്രവേശനം…

കോവിഡ് മൂലം ഇന്ന് സംസ്ഥാനത്ത് 27 മരണങ്ങള്‍.

സംസ്ഥാനത്ത് 27 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75),…

കേരളത്തിലെ ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ നാളെ തുറക്കും

കൊച്ചി : കൊവിഡ് ലോക്ക് ഡൗണിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചതുമുതല്‍ അടച്ചിട്ടിരുന്ന ടൂറിസം കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ബീച്ച് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഒക്‌ടോബര്‍…

കോവിഡ് 19: ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് രോഗബാധ

കോവിഡ് 19: ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് രോഗബാധ 994 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 719 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40 പേര്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധ രോഗബാധിതരായി…