Shobika

പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവ് വഴിക്കടവ് പോലീസ് പിടിയിൽ

വഴിക്കടവ്: പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീൻ വഴിക്കടവ് പോലീസ് പിടിയിൽ പതിമൂന്നു കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു സലാഹുദ്ധീൻ എന്ന സലാഹ് 55/21 s/o ഷാഹുൽ ഹമീദ്,റോഡ് അരികത്തു വീട്, തോന്നക്കൽ, ഇപ്പോൾ നെടുമങ്ങാട്,…

‘മുസ്ലിം ലീഗിനെ ക്ഷണിക്കാൻ മാത്രം നിങ്ങളാരും വളർന്നിട്ടില്ല’  ബി.ജെ.പി ക്കു പി.കെ…

ചങ്ങരംകുളം: മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാൻ മാത്രം ബി.ജെ.പി വളർന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാർട്ടിയാന്നെന്നും എൻഡിഎ മുന്നണിയിലേക്കുള്ള ശോഭാ സുരേന്ദ്രന്റെ ക്ഷണത്തിന് മറുപടിയായി…

ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ പണിമുടക്കും

കോഴിക്കോട്: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള…

വൈദ്യുതി തടസ്സപ്പെടും

മലപ്പുറം സബ്‌സ്റ്റേഷനില്‍ നിന്നുള്ള 66 കെ.വി സിംഗിള്‍ സര്‍ക്യൂട്ട് ലൈനില്‍ വിവിധ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ്, പോത്ത്കല്ല് എന്നീ സബ്‌സറ്റേഷനുകളില്‍ നിന്ന്…

മലപ്പുറം നിയമസഭാ മണ്ഡലം യോഗം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ടം, ഹരിത പെരുമാറ്റചട്ടം തെരഞ്ഞടുപ്പു സംബന്ധമായ മറ്റു കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി മലപ്പുറം നിയമസഭാമണ്ഡലത്തിലെ അംഗീകൃത രാഷ്ട്രീയ കക്ഷികളുടെ യോഗം മാര്‍ച്ച് ഒന്നിന്…

നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടക്കല്‍ മണ്ഡലം യോഗം

നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിനും കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 11.30ന് കുറ്റിപ്പുറം ബ്ലോക്ക്…

കോവിഡ് 19: ജില്ലയില്‍ 388 പേര്‍ക്ക് രോഗബാധ 368 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 365 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത്…

ആഴക്കടൽ മത്സ്യബന്ധന വിവാദം കൊഴുക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ.

പൊന്നാനി: തീരദേശ ഹർത്താൽ പുരോഗമിക്കവെയാണ് മലപ്പുറം പൊന്നാനി ഹാർബറിലെ മത്സ്യതൊഴിലാളികൾ വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ കോലങ്ങൾ പ്രതീകാത്മകമായി കടലിൽ…

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 519, തൃശൂര്‍ 416, എറണാകുളം 415, കൊല്ലം 411, മലപ്പുറം 388, ആലപ്പുഴ 308, പത്തനംതിട്ട 270, തിരുവനന്തപുരം 240, കോട്ടയം 236, കണ്ണൂര്‍ 173, കാസര്‍ഗോഡ് 148, പാലക്കാട് 115, വയനാട് 82, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

നിയമസഭാ തെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി യോഗം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി മണ്ഡലങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം മാര്‍ച്ച് ഒന്നിന് വൈകീട്ട് മൂന്നിന് തിരൂരങ്ങാടി തഹസില്‍ദാരുടെ ചേംബറില്‍ ചേരും. യോഗത്തില്‍…