Fincat

വധഭീഷണി:കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം:പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : കെ എം ഷാജി എം എൽ എ ക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണ്. 2 സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു.

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ്

എം എം ഹസ്സനുമായുള്ള കൂടിക്കാഴ്ച; മലബാറിൽ മൂന്ന് സീറ്റും മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമായി മൂന്നു…

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റ് അധികം ആവശ്യപ്പെട്ട് ലീഗ്. യു.ഡി.എഫ് കണ്‍വീനറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി നിലപാട് അറിയിച്ചത്. എം. എം ഹസൻ പാണക്കാട് എത്തിയപ്പോഴാണ് ലീഗ് ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്. യു.ഡി.എഫ്

അപകടത്തില്‍പെട്ട വിമാനം സംഭവ സ്ഥലത്തുനിന്നു നീക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനം സംഭവ സ്ഥലത്തുനിന്നു നീക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചു.എയര്‍ ഇന്ത്യയുടെ സാങ്കേതിക വിദഗ്ധന്‍ കെ.ജി.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയില്‍നിന്ന് എത്തി. കൂടുതല്‍

തെരുവില്‍ അഴിഞ്ഞാടിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന്…

രാഹുല്‍ ഗാന്ധി എംപിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അടിമുടി ലംഘിച്ച് തെരുവില്‍ അഴിഞ്ഞാടിയ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

വൈറസിനെ നിഗ്രഹിക്കുന്ന ദേവീശില്പം, ശില്പിയെ അഭിനന്ദിച്ച് തരൂര്‍

കൊല്‍ക്കത്ത:ഒക്ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന അഞ്ചുദിവസത്തെ ദുര്‍ഗാപൂജക്ക് ഇത്തവണ കൊറോണ വൈറസ് ആശയം തിരഞ്ഞെടുത്ത കൊല്‍ക്കത്ത ശില്പിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എം.പിശശി തരൂര്‍. ഡോക്ടറുടെ വേഷത്തില്‍ നില്‍ക്കുന്ന ദേവി ശൂലത്തിന് പകരം

വി എസ് അച്യുതാനനന്ദന് ഇന്ന് 97ാം പിറന്നാൾ; ആഘോഷങ്ങൾ ഒഴിവാക്കി കുടുംബം

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് 100 വയസ്സ് തൊടുമ്പോഴാണ് രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവിന് 97

ട്രാന്‍സ്ജെന്റര്‍ സജ്ന ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: ട്രാന്‍സ്ജെന്റെര്‍ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ കണ്ടെത്തിയ സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്ന ഇപ്പോള്‍.

മരിച്ചവരുടെ എണ്ണം അഞ്ചായി; വ്യാജമദ്യ ദുരന്തമെന്ന് സംശയം

പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസിക്കോളനിയിൽ വ്യാജമദ്യ ദുരന്തമെന്ന് സംശയം. ബന്ധുക്കളായ അഞ്ചുപേർ മരിച്ചു. രാമൻ(52), അയ്യപ്പൻ(55), അയ്യപ്പന്റെ മകൻ അരുൺ (22), ശിവൻ (45), ശിവന്റെ സഹോദരൻ മൂർത്തി (33) എന്നിവരാണ് മരിച്ചത്.അവശനിലയിൽ

സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു

വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി മൊത്തം 1 കോടി രൂപ ചിലവഴിച്ച് വാർഡുകളിൽ സ്ട്രീറ്റ് മെയ്ൻ വലിച്ച് 1066 LED സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ മുൻസിപ്പൽ തല ഉൽഘാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള