Fincat

‘ഓപ്പറേഷൻ റേഞ്ചർ’ താനൂരിൽ ഒരാൾ അറസ്റ്റിൽ;

തൃശ്ശൂർ റേഞ്ച് ഐജി യുടെ പ്രത്യേക നിർദ്ദേശപ്രകാരം ഓപ്പറേഷൻ റേഞ്ചർ എന്ന പേരിലുള്ള റെയ്ഡ് താനൂരിലും തുടരുന്നുആയുധങ്ങൾ സൂക്ഷിക്കുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.

പൊന്നാനി ഹാര്‍ബറില്‍ വച്ച് യുവാവിനെ കാണാതായി

പൊന്നാനി:പൊന്നാനി ഹാര്‍ബറില്‍ വച്ച് യുവാവിനെ കാണാതായി.ചൊവ്വാഴ്ച വൈകിയിട്ട് പൊന്നാനി ഫിഷിംഗ് ഹാർബറിൽ മത്സ്യബന്ധനത്തിന് ശേഷം വിശ്രമിച്ചിരുന്ന പൊന്നാനി അഴീക്കല്‍ സ്വദേശി കുട്ടൂസക്കാനകത്ത്‌ അബ്ദുട്ടിയുടെ മകന്‍ ഹംസ(21)നെയാണ് രാത്രി 8മണിയോടെ

രണ്ടു തവണ മൽസരിച്ചവർക്ക് സീറ്റില്ല:മലപ്പുറം ജില്ലയിലെ സി.പി.എം. തീരുമാനം.

ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​പി.​എം മലപ്പുറം ജി​ല്ല ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ങ് പൂ​ര്‍​ത്തി​യാ​യി. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു​ത​വ​ണ ജ​യി​ച്ച​വ​ര്‍​ക്ക്

ബാബ രാംദേവ് നിലത്തുവീണു; ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ,

യോഗ ചെയ്യുന്നതിനിടെ ബാബ രാംദേവ് ആനപ്പുറത്തുനിന്ന് വീഴുന്നു ഭോപ്പാൽ: യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് യോഗ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ച നടന്ന സംഭവത്തിൽ യോഗ

വളാഞ്ചേരി നഗരസഭ പരിധിയിലെ വിവാഹ സൽക്കാരങ്ങൾ ഇനി ഗ്രീൻ പ്രോട്ടോക്കോളിൽ; പദ്ധതിയുടെ ഭാഗമായി സ്റ്റിൽ…

വളാഞ്ചേരി: നഗരസഭ പരിധിയിൽ നടക്കുന്ന വിവാഹ സൽക്കാരങ്ങൾ അടക്കമുള്ള എല്ലാ പരിപാടികളും ഇനി മുതൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നടക്കുക.ഇതിനായി ഹരിത കർമ്മ സേനയെ ചുമതലപ്പെടുത്തി. പരിപാടികൾക്ക് ആവശ്യമായ ഗ്ലാസ്സുകളും പ്ലേറ്റുകളും

എ.സി ഓണ്‍ ചെയ്ത കാറില്‍ ഉറങ്ങിപ്പോയ യുവാവ്; രാവിലെ മരിച്ച നിലയില്‍

നോയിഡ: മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയ ആള്‍ പിറ്റേന്ന് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ബരോള സ്വദേശി സുന്ദര്‍ പണ്ഡിറ്റിനെ മരിച്ച നിലയില്‍ സഹോദരനാണ് കണ്ടെത്തിയത്. ബരോളയില്‍ താമസിക്കുന്ന സുന്ദര്‍ പണ്ഡിറ്റിന് നോയിഡയിലെ തന്റെ വീട്ടിലേക്ക്

ശുഭവാര്‍ത്ത; അടുത്ത വര്‍ഷം ആദ്യത്തോടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍

ഡല്‍ഹി: അടുത്തവര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ത്യയ്ക്ക് ലഭ്യമാവുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്

ക്രിസ്‌റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു

ലിസ്‌ബൺ > സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌. പോർച്ചുഗീസ്‌ ഫുട്‌ബോൾ ഫെഡറേഷനാണ്‌ മുന്നേറ്റക്കാരന്‌ രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്‌. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ നാളെ സ്വീഡനെതിരെ കളിക്കാൻ തയ്യാറെടുക്കവേയാണ്‌

പൊന്നാനി ഹൗറ മോഡൽ ബ്രിഡ്ജ്; 289 കോടി രൂപയുടെ അനുമതി.

തീരദേശ ഇടനാഴിയിലെ നാഴികക്കല്ലായപൊന്നാനി ഹൗറ മോഡൽ ഹാങ്ങിങ് ബ്രിഡ്ജിനു 289 കോടി രൂപ പദ്ധതിക്ക്കിഫ്‌ബിയുടെ അന്തിമ അംഗീകാരം. പൊന്നാനിയേയും പടിഞ്ഞാറെക്കര യേയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം

ഇടുക്കി ഡാം: ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ബ്ലൂ അലർട്ട് :

ഇടുക്കി:സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണ്. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും,