Shobika

മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്ക് കോവിഡ്

പൊന്നാനി: മാറഞ്ചേരിയിലും വന്നേരിയിലും സര്‍ക്കാര്‍ സ്കൂളുകളില്‍ 180 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരിയില്‍ 363 പേര്‍‌ക്ക് നടത്തിയ പരിശോധനയില്‍ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനുമാണ് രോഗം സ്ഥിരീകരിച്ചത്. വന്നേരി…

കൊവിഡ് വ്യാപനം; സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആണ്…

നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം.

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ നാളെ മുതൽ ഫാസ്​ടാഗ്​ നിർബന്ധം. ജനുവരി ഒന്ന്​ മുതൽ ഫാസ്​ടാഗ്​ നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നേരത്തെയുണ്ടായിരുന്ന ഉത്തരവ്​. എന്നാൽ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയം ഫെബ്രുവരി 15 ലേക്ക്…

ഇന്ധന വില ഇന്നും കൂട്ടി.

കൊച്ചി: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോൾ ഇന്ന് 29 പൈസയും ഡീസൽ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സർവകാല റെക്കോഡിലെത്തി. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 90 രൂപ 61 പൈസയാണ്. ഡീസൽ…

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

മലപ്പുറം: ചങ്ങരംകുളം കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ്(20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18),…

സൗദിയിലെ യാത്രാ വിലക്ക് ; ഇ.ടി മുഹമ്മദ് ബഷീർ എം.പി സഊദി സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സഊദി അറേബ്യയുടെ യാത്രാ വിലക്കു കാരണം യു എ ഇയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളെ സഊദിയിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയിലെ സഊദി സ്ഥാനപതിയോട് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭ്യർത്ഥിച്ചു.…

തെരഞ്ഞെടുപ്പ്; ഏപ്രിലിൽ മതിയെന്ന് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും മേ​യി​ൽ മ​തി​യെ​ന്ന് ബി.​ജെ.​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഏ​പ്രി​ൽ പ​കു​തി​യോ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ആ​വ​ശ്യ​പ്പെ​ട്ടു. മേ​യി​ൽ മ​തി​യെ​ന്ന് ബി.​ജെ.​പി അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​രു​ക്ക​ങ്ങ​ൾ…

നിയമസഭാ തെരഞ്ഞെടുപ്പ് റമസാന് മുമ്പ് നടത്തണമെന്ന് മുസ്‌ലിംലീഗ്.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് റമസാന് മുമ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി മെയ് വരെ നിലനില്‍ക്കെയാണ് മുസ്‌ലിംലീഗിന്റെ ആവശ്യം. റമസാനും വിഷുവും ഈസ്റ്ററും പരിഗണിച്ചായിരിക്കണം തെരഞ്ഞെടുപ്പ്…

മലപ്പുറം നഗരസഭ കര്‍ഷകരെ ആദരിച്ചു

മലപ്പുറം: നഗരസഭയില്‍ വിവിധ കാര്‍ഷിക മേഖലയില്‍ പ്രാവീണ്യം തെളിയിച്ച കര്‍ഷകരെ ആദരിച്ചു.പി.പി.അബദുല്‍ മജീദ് (നെല്‍കൃഷി ), പി.പി.ബഷീര്‍ ( സമ്മിശ്ര കൃഷി), രവീന്ദ്രന്‍ (പട്ടികജാതി വിഭാഗത്തിലെ കര്‍ഷകന്‍), സുലൈഖ (വനിത കര്‍ഷക ) സു ഐല്‍ പട്ടര്‍കടവന്‍…

യുഡിഎഫ് പ്രഖ്യാപനം കലാപം സൃഷ്ടിക്കാന്‍ പി രാമഭദ്രന്‍

മലപ്പുറം: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനാണെന്ന് കേരള ദളിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. കെ ഡി എഫ് ജില്ലാ പ്രവര്‍ത്തക…