Shobika

ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ ആംബുലന്‍സ് ജീവനക്കാര്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ സംസ്ഥാനത്തെ ആംബുലന്‍സ് ജീവനക്കാര്‍ രംഗത്ത്. രോഗികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് എന്ന പോലെ ആംബുലന്‍സുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.…

നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി

പൈങ്കണ്ണൂർ: ദേശീയപാത 66ല്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്ത് നിന്ന് വന്ന മാരുതി സുസുക്കി വാഗണ്‍ ആര്‍ കാറാണ് അപകടത്തില്‍ പെട്ടത്. ഇടുക്കിയില്‍ നിന്ന്…

അടുക്കളയും വിറകുപുരയും കത്തിച്ചാമ്പലായി, ആ​ള​പാ​യ​മി​ല്ല.

കോ​ട്ട​ക്ക​ൽ: വീ​ടി​നോ​ടു​ചേ​ർ​ന്ന അ​ടു​ക്ക​ള​യ​ട​ങ്ങു​ന്ന കെ​ട്ടി​ടം അ​ഗ്നി​ക്കി​ര​യാ​യി. എ​ട​രി​ക്കോ​ട് ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​മു​ള്ള പ​ന്ത​ക്ക​ൻ ഹം​സ​യു​ടെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.…

ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍…

മലപ്പുറം: ഇടത് സര്‍ക്കാരിന്റെ ഭരണത്തില്‍ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ് സംരക്ഷണമെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയ നിലമ്പൂര്‍ മേഖലയെ വന്യജീവി സംരക്ഷണ കേന്ദ്രമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍…

നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം; പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്.

മലപ്പുറം: നിലമ്പൂര്‍ മേഖലയിലെ കാട്ടാന ശല്യം രൂക്ഷമായതോടെ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉള്‍ക്കാടുകളിലേക്ക് തിരിച്ചയക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. 41 അംഗങ്ങളുള്ള ദ്രുത പ്രതികരണ സേനക്കാണ് വനം വകുപ്പ് രൂപം നല്‍കിയത്. 7…

ഭക്ഷണവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി 

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ൺ അ​ക്കം​പ​നീ​ഡ്​ ബാ​ഗേ​ജി​ൽ (കാ​ർ​ഗോ)​നി​ന്ന് 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​ച്ച​ത്.…

മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം: ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മലബാര്‍ സമര…

പുത്തനത്താണി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വ ചൂഷണത്തിനും എതിരായി 1921ല്‍ മലബാറില്‍ നടന്ന ഉജ്ജ്വല പോരാട്ടത്തിന് നൂറു വര്‍ഷം തികയുന്ന വേളയിൽ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികൾ…

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായി വിവിധ വിദ്യാഭ്യാസ പദ്ധതികള്‍

സംസ്ഥാനത്തെ മത്സ്യത്തൊഴികളുടെ മക്കള്‍ക്കായി വിവിധ പദ്ധതികളാണ് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, പി.എസ്.സി പരിശീലനം, ബാങ്കിങ് പരീക്ഷാ പരിശീലനം, സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം,…

എം.എസ്.സി റാങ്ക് ജേതാവിനെ ആദരിച്ചു

പുറത്തൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.എസി സുവോളജിയിൽ മൂന്നാം റാങ്ക് നേടിയ പുറത്തുർ കാവിലക്കാട് സ്നേഹയെ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീൽ ആദരിച്ചു. പുറത്തൂരിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്…

ജനകീയ പ്രതിഷേധം നടത്തി.

തിരുനാവായ: കാരത്തൂർ - ബീരാഞ്ചിറ റോഡ് ഗതാഗതയോഗ്യമാക്കുക, പാതി വഴിയിൽ പണി നിർത്തിയ റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണൂക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പീപ്പിൾ വോയ്സ് മലപ്പുറത്തിന്റെ ആഭിമുഖ്യത്തിൽ ബീരാഞ്ചിറയിൽ ജനകീയ പ്രതിഷേധം നടത്തി.കൊടക്കൽ…