Shobika

മാരത്തോൺ മത്സരം സംഘടിപ്പിച്ചു.

മഞ്ചേരി: അടുത്ത മാസം കണ്ണൂരിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യൻ ആർമി സെലക്ഷന് പങ്കെടുക്കുന്നവർക്കായി ഫിറ്റ്‌പ്രൊ ഫിറ്റ്നസ് മഞ്ചേരി ഒരുക്കിയ മാരത്തോൺ മത്സരം  ഞായറാഴ്ച്ച  മഞ്ചേരിയിൽ സംഘടിപ്പിച്ചു. ജെ സി ഐ സെക്രട്ടറി അഹമ്മദ് മൻസൂർ മാരത്തോൺ…

താത്കാല പാലം നിർമിച്ച് ടീം വെൽഫെയർ

മലപ്പുറം : കീരംകുണ്ട് - കുറുവ ചെറുപുഴക്ക് കുറുകെ ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ താത്കാലിക പാലം നിർമിച്ചു. പാലം പുതുക്കി പണിയലിൻ്റെ ഭാഗമായി കീരംകുണ്ട് - കുറുവ പഴയ പാലം പൊളിച്ച് നീക്കിയിരുന്നു. അപ്രതീക്ഷിതമായി മഴ കൂടി വന്നപ്പോൾ രണ്ട്…

സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്​ച ആരംഭിക്കും.

ജിദ്ദ: സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്​ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്​ചയിൽ ഏഴ്​ സർവിസുകളായിരിക്കും ഉണ്ടാകുകയെന്ന്​ സൗദി എയർലൈൻസ്​ വ്യക്തമാക്കി. റിയാദിൽ നിന്ന്​ ആഴ്​ചയിൽ…

കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു.

കൊച്ചി: കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാൻ ഡിജിപി ഉത്തരവിട്ടു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് തീരുമാനമെന്നാണ് ഡിജിപിയുടെ വിശദീകരണം. …

നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലും പോസ്റ്റിലും ഇടിച്ച് മറിഞ്ഞു.

തിരൂർ: കുറ്റിപ്പുറം ഭാഗത്ത് നിന്ന് തൊഴിലാളികളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ജീപ്പ് അമിതവേഗത്തിൽ നിയന്ത്രണംവിട്ട് ബൈക്കിലും പോസ്റ്റിലും ഇടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ ജീപ്പ് യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. ഗുരുതരമായി…

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ മൂന്ന് മാസത്തേക്ക് കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സംഘത്തിന്റെ നിര്‍ദ്ദേശം. കോവിഡിന്റെയും പക്ഷിപ്പനിക്കെതിരെയും പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ എത്തിയ സംഘമാണ്…

ഡോളര്‍ കടത്തു കേസില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും.

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ കസ്റ്റംസിനു നിയമോപദേശം ലഭിച്ചു. കസ്റ്റംസ് ആക്ട് പ്രകാരം ചോദ്യം ചെയ്യാമെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ പി.വിജയകുമാറാണു നിയമോപദേശം നല്‍കിയത്.…

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് യാത്ര നടത്തും.

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് യാത്ര നടത്തും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണ് യാത്ര നടത്തുക. അടുത്ത മാസം ആദ്യം യാത്ര ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകും.…

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലായി 133 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിൻ വിതരണം നടത്തും. സർക്കാർ സ്വകാര്യ ആശുപത്രികളിലാകും വാക്സിൻ കേന്ദ്രങ്ങൾ തുടങ്ങുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരം,…

ജനപ്രതി നിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ സൗഹൃദ സംഗമം നടത്തി.

തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുക്കപെട്ട ജനപ്രതി നിധികളുമായി കെയർ പാലിയേറ്റീവ് സെൻറർ സൗഹൃദ സംഗമം നടത്തി.. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പുഷ്പ ഉൽഘാടനം ചെയ്തു. കെയർ വൈസ് പ്രസിഡണ്ട് സൈദലവി ഹാജി അദ്ധ്യക്ഷത…