Shobika

സ്‌കൂള്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു.

കണ്ണൂര്‍: അഴീക്കോട് സ്‌കൂള്‍ കോഴ കേസുമായി ബന്ധപ്പെട്ട് കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫിസില്‍ വച്ചാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ മണ്ഡലമായ അഴീക്കോട് ഹൈസ്‌ക്കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25…

തെരുവ് നായയുടെ അക്രമണം. 15 ഓളം പേര്‍ക്ക് പരിക്ക്

കോട്ടക്കൽ:കോഴിച്ചെന കുണ്ടുകുളം, മാമുബസാര്‍ ഭാഗങ്ങളില്‍ തെരുവ് നായയുടെ അക്രമണം. 15 ഓളം പേര്‍ക്ക് പരിക്ക്. പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.

കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര…

വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

.വളാഞ്ചേരി: ഭരണ തലത്തിൽ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ എം.കെ. ഷാജി പറഞ്ഞു. വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ "സ്നേഹാദരം" ഉദ്ഘാടനം ചെയ്ത്…

മത്സ്യഭവൻ ഓഫീസുകൾ തകർത്ത് കവർച്ചാ ശ്രമം; മോഷ്ടാവ് ക്ഷേമനിധി ഫണ്ട് ലക്ഷ്യം വച്ച് എത്തിയതെന്ന് നിഗമനം

തിരൂർ: സംസ്ഥാന സർക്കാറിനു കീഴിൽ കൂട്ടായി, വാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യഭവൻ ഓഫീസുകൾ തകർത്ത് കവർച്ചാ ശ്രമം. ജനുവരി നാലിന് തിങ്കളാഴ്ച ഓഫീസിലെത്തിയ ജീവനക്കാരാണ് മത്സ്യഭവൻ്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം നടന്നതായി കണ്ടത്.…

കെ. അയ്യപ്പന് നോട്ടീസ് നല്‍കി; ഇത്തവണ വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നല്‍കി കസ്റ്റംസ്. ഇത്തവണ വീട്ടിലേക്കാണ് നോട്ടീസ് നല്‍കിയത്. നേരത്തെ…

വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍…

ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കർ

തിരുവനന്തപുരം: ഡോ​ള​ർ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റിയെ ചോദ്യം ചെയ്യുന്ന വിഷയത്തിൽ നിയമസഭ സെക്രട്ടറി നൽകിയ കത്തിൽ കൂടുതൽ വിശദീകരണവുമായി സ്പീക്കർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണന്‍. ഒരന്വേഷണത്തെയും നിയമസഭാ…

മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. അടിസ്ഥാന വിലയില്‍ 7 ശതമാനം വില വര്‍ധനയെന്ന നിര്‍ദേശമാണിപ്പോൾ കിട്ടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും.…

പീഡനക്കേസിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ.

കൊണ്ടോട്ടി: രണ്ടുവർഷം മുൻപ് മംഗളൂരു വനിതാ പോലീസ്സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പീഡനക്കേസിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ. നീറാട് സ്വദേശി എം.പി. നിധീഷ് (33) ആണ് പിടിയിലായത്. മംഗളൂരു സ്വദേശിയായ യുവതിയാണ് നിധീഷിനെതിരേ പരാതിനൽകിയത്. പലതവണ കർണാടക…