Shobika

നാളെ മുതൽ പൊന്നാനി ഹാർബറിൽ ടോൾ ഏർപ്പെടുത്താൻ തീരുമാനം.

പൊന്നാനി: ഫി​ഷി​ങ് ഹാ​ര്‍​ബ​റി​ല്‍ ബോ​ട്ടു​ക​ള്‍ അ​ടു​പ്പി​ക്കാ​നും ഹാ​ര്‍​ബ​റി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ്ര​വേ​ശി​ക്കാ​നും ഇ​നി ടോ​ള്‍ ന​ല്‍​ക​ണം. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യി.…

പാ​തി​രാ​വി​ൽ പ​ർ​ദ ധ​രി​ച്ച്​ സ്​​കൂ​ട്ട​റി​ൽ യാത്ര ചെയ്തയാൾ പോലീസ് പിടിയിലായി

ഓ​മ​ശ്ശേ​രി: പാ​തി​രാ​വി​ൽ പ​ർ​ദ ധ​രി​ച്ച്​ ഓ​മ​ശ്ശേ​രി ടൗ​ണി​ലൂ​ടെ സ്​​കൂ​ട്ട​റി​ൽ കു​തി​ച്ച 'യാ​ത്ര​ക്കാ​രി' ക​ണ്ടു​നി​ന്ന​വ​രി​ൽ സം​ശ​യ​മു​ള​വാ​ക്കി. ഈ ​സ​മ​യ​ത്ത് സ്ത്രീ​ക​ൾ ഒ​റ്റ​ക്ക് യാ​ത്ര ചെ​യ്യാ​ൻ സാ​ധ്യ​ത കു​റ​വാ​യ​തി​നാ​ൽ,…

നാടന്‍ തോക്കുമായി രണ്ട് പേര്‍ പൊലീസ് പിടിയിൽ

നിലമ്പൂര്‍: പോത്തുകല്ലില്‍ രാത്രി വാഹന പരിശോധനയ്ക്കിടെ നാടന്‍ തോക്കുമായി രണ്ട് പേര്‍ പൊലീസ് പിടിയിലായി. ഉപ്പട, ചെമ്പന്‍കൊല്ലി സ്വദേശി മുഹമ്മദ് നിസാര്‍(33), പറയനങ്ങാടി, കോടാലിപൊയില്‍ സ്വദേശി സുലൈമാന്‍ (60) എന്നിവരെയാണ് സി.ഐ ശംഖ്‌നാഥിന്റെ…

സ്‌കൂൾ വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നൽകണം. ആർടിഒ

മലപ്പുറം: ജനുവരി ഒന്നുമുതൽ സ്‌കൂളിൽ പോകുന്ന വിദ്യാർഥികൾക്ക് ബസുകളിൽ കൺസഷൻ നൽകണമെന്ന്‌ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ടി ജി ഗോകുൽ അറിയിച്ചു. ബസുകളിൽ യാത്രാ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ബസ് ഉടമകളും ജീവനക്കാരും ഉറപ്പുവരുത്തണം. ലൈസൻസ്…

തിരഞ്ഞെടുപ്പില്‍ സജീവമാകാതിരുന്ന ഭാരവാഹികള്‍ക്ക് പാര്‍ട്ടി പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമാകാൻ സാധ്യത.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമാകാതിരുന്ന ഡി.സി.സി. ഭാരവാഹികള്‍ക്ക് പാര്‍ട്ടി പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമാകാന്‍ സാധ്യത. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിവരങ്ങള്‍ എ.ഐ.സി.സി. തേടി.…

ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

തേഞ്ഞിപ്പലം: പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം.തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.  ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അധികാരമേറ്റത്.…

കുതിരാനിൽ വാഹനാപകടം 2 പേർ മരണപ്പെട്ടു.

തൃശൂര്‍: കുതിരാനില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടുമരണം. ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ചരക്കുലോറി നിയന്ത്രണംവിട്ട് രണ്ട് കാറുകളിലും രണ്ട് ൈബക്കിലും ഇടിച്ചു. ഒരു…

ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു.

വയനാട്: മീനങ്ങാടിയിൽ  ബൈക്ക് ഇടിച്ച് മൂന്നുവയസുകാരി മരിച്ചു. പനമരം പരക്കുനിയില്‍ വാഴയില്‍ നിഷാദിന്റെയും ഷഹാനയുടെയും മകള്‍ മകള്‍ സഹറ ഫാത്തിമ (3)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ മീനങ്ങാടി ചണ്ണാളിയില്‍ വെച്ചാണ് സംഭവം.  ഉമ്മയുടെ…

അടച്ചുപൂട്ടൽ ലംഘനം

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 559 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 216 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1893 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

ആഘോഷങ്ങൾക്ക്​ സംസ്ഥാനത്ത്​ കർശന നിയന്ത്രണം.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങൾക്ക് സർക്കാർ കർശന നിയന്ത്രണമേർപ്പെടുത്തി പൊതുസ്ഥലത്ത് കൂട്ടായ്മകൾ പാടില്ല. രാത്രി 10ന്​ മുമ്പ്​ പുതുവത്സര പരിപാടികൾ നിർത്തണം. കോഴിക്കോട് ബീച്ചുകളിൽ ആറുവരെ…