Shobika

തിരൂര്‍-ചമ്രവട്ടം, ബി.പി അങ്ങാടി ബൈപ്പാസ് റോഡിലും ഗതാഗതം നിരോധിച്ചു

തിരൂര്‍-ചമ്രവട്ടം റോഡിലും ബി.പി അങ്ങാടി ബൈപ്പാസ് റോഡിലും ഡിസംബര്‍ 31 മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി ഏഴ് വരെ വാഹനഗതാഗതം നിരോധിച്ചു. തിരൂര്‍-ചമ്രവട്ടം റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ പൂങ്ങോട്ടുകുളം ജംങ്ഷനില്‍ നിന്ന്…

ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി.

ന്യൂഡൽഹി: ആദായ നികുതി റി​ട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 10നുള്ളിൽ ഇനി ആദായ നികുതി റി​േട്ടൺ സമർപ്പിച്ചാൽ മതിയാകും. ഡിസംബർ 31 ആയിരുന്നു നേരത്തെയുണ്ടായിരുന്ന തിയതി. ഐ.ടി.ആർ-1, ഐ.ടി.ആർ-4 എന്നീ ഫോമുകളിൽ റി​ട്ടേണുകൾ…

തിരൂർ പോലീസ് അറിയിപ്പ്

തിരൂർ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന പ്രശ്നങ്ങളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും ഒഴിവാക്കുന്നതിനും റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും കോവിഡ്-19 രോഗവ്യാപനം തടയുന്നതിനും ഈ നിർദ്ദേശങ്ങൾ കർശനമായി…

സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറി വിൽപ്പനയ്ക്ക് ഹൈക്കോടതിയുടെ അനുമതി. നാഗാലാൻഡ് ലോട്ടറി വിൽപ്പനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയത്. ഫ്യൂച്ചർ ഗെയിമിങ് സൊല്യൂഷൻസ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി…

സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. സ്വര്‍ണം കടത്തിയതില്‍ ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. എറണാകുളം സാമ്പത്തിക കുറ്റവിചാരണാ…

കോവിഡ് 19: ജില്ലയില്‍ 609 പേര്‍ക്ക് രോഗമുക്തി രോഗം ബാധിച്ചത് 407 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 30) 609 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 84,994 ആയി. അതേസമയം 407 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍…

തുഞ്ചത്തെഴുത്തച്ഛൻ കേരളീയ സംസ്കാരത്തിൻ്റെ ഉപജ്ഞാതാവ്

തിരൂർ: കേരളീയ സംസ്ക്കാരത്തിൻ്റെ ഉപജ്ഞാതാവാണ് തുഞ്ചത്തെഴുത്തച്ഛനെന്ന് നോവലിസ്റ്റ് സുധീർ പറൂര് അഭിപ്രായപ്പെട്ടു. പതിനാറാം നൂറ്റാണ്ടുകാലത്തു നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ മോക്ഷത്തിന് ഭക്തി സിദ്ധൗഷധം എന്നുദ്ഘോഷിച്ചു കൊണ്ട് എഴുത്തച്ഛൻ…

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി…

തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിക്ക് പഞ്ചായത്ത് ഭരണം കിട്ടിയ സന്തോഷത്തില്‍ വീട് വെച്ച് നല്‍കാൻ…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥിക്ക് പഞ്ചായത്ത് ഭരണം കിട്ടിയ സന്തോഷത്തില്‍ വീട് വെച്ച് നല്‍കാൻ യുഡിഎഫ്. മലപ്പുറം പള്ളിക്കല്‍ പഞ്ചായത്തിലെ എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മൂന്നാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി…

കലാകാരമാര്‍ക്കും ജീവിക്കണം: മലപ്പുറത്ത് നന്മയുടെ പ്രതിഷേധ സംഗമം

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ  സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോവിഡ്  പ്രതിസന്ധിയില്‍ കലാകാരന്മാര്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാതലത്തില്‍ പ്രതിഷേധ കൂട്ടായ്മ…