Shobika

നിശാപാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടികൂടി

ഇടുക്കി: വാഗമണ്ണില്‍ സ്വകാര്യറിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടികൂടി. സംഭവത്തില്‍ അറുപതോളം പേര്‍ പിടിയിലായി. ഇതില്‍ 25 പേര്‍ സ്ത്രീകളാണ്. ഇവരെ ചോദ്യംചെയ്തുവരികയാണെന്നും തുടര്‍നടപടികള്‍…

പ്രതികളോട് ക്ഷമിച്ചതായി യുവനടി

കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നടി മാപ്പ് നൽകിയാലും കേസുമായി മുന്നോട്ടു…

നെല്ലിയാമ്പതിയിൽ രണ്ടു യുവാക്കൾ സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണു.

പാലക്കാട്: കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന പാലക്കാട് നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രത്തിൽ ഞെട്ടിക്കുന്ന അപകടം. വിനോദസഞ്ചാരത്തിന് എത്തിയ രണ്ടു യുവാക്കൾ സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂർ…

ബിജെപിയിൽ വിമതപക്ഷത്തെ വെട്ടിനിരത്താൻ നീക്കം.

തെരഞ്ഞെടുപ്പിൽ കാര്യമായി നേട്ടമൊന്നുമുണ്ടാക്കാൻ സാധിക്കാത്ത ബിജെപിയിൽ വിമതപക്ഷത്തെ വെട്ടിനിരത്താൻ നീക്കം. ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കുന്ന മറ്റ് നേതാക്കളെ മാറ്റിനിർത്തി ശോഭാ സുരേന്ദ്രനെയും പി എസ് ശ്രീധരൻ പിള്ളയെയും മാത്രമായി…

നടിയെ അപമാനിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നടിയെ അപമാനിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെരിന്തൽമണ്ണ സ്വദേശികളായ ആദിൽ, ഇർഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാൻ അഭിഭാഷകർക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി. കീഴടങ്ങാൻ തയ്യാറാണെന്ന്…

വർഗീയക്കണ്ണടയിലൂടെ എല്ലാറ്റിനേയും നോക്കിക്കാണുന്നവർക്ക് എല്ലാം വർഗീയമായി തോന്നുക സ്വാഭാവികമാണ്…

മുഖ്യമന്ത്രിയെ അനുകൂലിച്ച് മന്ത്രി കെ ടി ജലീലിന്റ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം മുഖം നന്നാക്കൂ, കണ്ണാടി കുത്തിപ്പൊട്ടിക്കരുത്. ------------------------------ മുസ്ലിംലീഗ് ഒരു രാഷ്ടീയ പാർട്ടിയാണോ അതല്ല ഒരു മുസ്ലിം…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 601 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 219 പേരാണ്. 14 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1964 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കടകളില്‍ വന്‍ തീപ്പിടുത്തം. വൈകീട്ട് അഞ്ച് മണിയോടെയാണ് മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയില്‍ തീപ്പിടുത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാല്‍ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഷോര്‍ട്ട്…

ഉറച്ച നിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു തോമസ് ചാണ്ടി -എന്‍ സി പി ജില്ലാ കമ്മിറ്റി

മലപ്പുറം : തോമസ് ചാണ്ടിയുടെ ഉറച്ച നിലപാടുകള്‍ ഇടതുപക്ഷത്തിന് എന്നും കരുത്തായിരുന്നുവെന്ന് എന്‍. സി. പി. ജില്ലാ പ്രസിഡന്റ് ടി. എന്‍. ശിവശങ്കരന്‍. പാര്‍ട്ടിയും മുന്നണിയും പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം തോമസ് ചാണ്ടി സ്വീകരിച്ച നിലപാട്…

ഷിഗെല്ല രോഗം ബാധിച്ചവരുടെ എണ്ണം 50 പിന്നിട്ടു; അതീവ ജാഗ്രത

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അമ്പത് പിന്നിട്ടു. രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച്…